നിർമ്മാതാവിനെ പ്രൈവറ്റ് സെക്രട്ടറിയാക്കി വിജയ്

insight kerala

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് സിനിമാ നിർമ്മാതാവിനെയാണ്. നിർമ്മാതാവ് ജഗദീഷ് പണനി സ്വാമിയെ ആണ് വിജയ് തൻ്റെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.

കഴിഞ്ഞ പത്തുവർഷത്തോളമായി വിജയ്‌യുടെ മാനേജരാണ് ജഗദീഷ്. പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങളായി മാസ്റ്റർ, ലിയോ എന്നീ ചിത്രങ്ങൾ നിർമിച്ചു. വിജയ് സേതുപതി നായകനായ മഹാരാജ, കീർത്തി സുരേഷിന്റെ റിവോൾവർ റീത്ത എന്നീ ചിത്രങ്ങളുടേയും നിർമാതാവാണ്. ആർട്ടിസ്റ്റ് മാനേജ്‌മെന്റ് കമ്പനിയായ റൗട്ടിന്റെ സ്ഥാപകൻ കൂടിയാണ് ജഗദീഷ് പളനിസ്വാമി

Share This Article