ഒരു കല്ലറയിൽ രണ്ടു മൃതദേഹം ?

insight kerala

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ
ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ

കല്ലറ തുറന്നപ്പോൾ കണ്ടത് പായയിൽ പൊതിഞ്ഞ വസ്തു

മൃതദേഹമെന്ന് സംശയം

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കരിക്കോട്ടക്കരി പൊലീസ് അന്വേഷണം തുടങ്ങി

സംഭവം പുറത്തറിഞ്ഞത് നാട്ടുകാരൻ്റെ FB പോസ്റ്റിലൂടെ

ദുരൂഹത തോന്നിയപ്പോൾ പോസ്റ്റിട്ടതാണെന്ന് നാട്ടുകാരൻ ജിൽസ് ഉണ്ണിമാക്കൽ

ക്രിസ്ത്യൻ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യില്ല

അറിഞ്ഞവർ പുറത്ത് പറഞ്ഞില്ല എന്നും ജിൽസ് ഉണ്ണിമാക്കൽ

പള്ളിയാണ് പോലീസിനെ വിവരം അറിയിച്ചത് എന്ന് വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ

മൃതദേഹമെന്ന് സംശയം തോന്നി

ക്രിസ്ത്യൻ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യാറില്ല

പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ആണോ എന്നും സംശയം.

insight kerala

പൊലീസിൻ്റെ അന്വേഷണത്തോട് സഹകരിക്കും

Share This Article