സംസ്ഥാനത്ത് ഷിഗെല്ല രോഗം പടരുന്നു. വയനാടിന് പുറമേ കൊല്ലത്തും ഇപ്പോൾ തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു. മൂന്ന് കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
തോന്നയ്ക്കൽ, ചാക്ക, പുത്തൻ തോപ്പ് എന്നിവിടങ്ങളിലാണ് രോഗബാധ. മൂന്നുപേരുടെയും ആരോഗ്യ നില തൃപ്തികരമാണ്.
തിരുവനന്തപുരത്തും ഷിഗെല്ല ; മൂന്ന് കുട്ടികൾക്ക് സ്ഥിരീകരിച്ചു
