സഹോദരൻ ടിവിയുടെ റിമോട്ട് നൽകിയില്ല പാലക്കാട് 12 കാരൻ ജീവനൊടുക്കി.. തച്ചംമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകൻ പ്രദോഷ് ആണ് മരിച്ചത്.വീട്ടിൻ്റെ തട്ടിൽ പുറത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. തച്ചംമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു
