12 കാരൻ മുങ്ങിമരിച്ചു

insight kerala

പാലക്കാട് കൽപ്പാത്തി പുഴയിൽ 12 കാരൻ മുങ്ങി മരിച്ചു. കൊൾപ്പാളയം സ്വദേശി ആദർശ് ആണ് മരിച്ചത്.. കുട്ടികൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ സമയത്താണ് അപകടം നടന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല..

Share This Article