കർണാടകയിലെ മുരടേശ്വറിൽ കാസർകോട് സ്വദേശികൾ സഞ്ചരിച്ച കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം. വാഹന അപകടത്തിൽ
നീലേശ്വരം സ്വദേശി മരിച്ചു.
നീലേശ്വരത്തെ സാഗറാണ് മരിച്ചത്.
കാറിൽ ഉണ്ടായിരുന്ന നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ അവിനാശിനെയും
കുടുംബത്തിനെയും പരിക്ക്കളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുരടേശ്വറിൽ ക്ഷേത്രദർശനത്തിനായി പോയതായിരുന്നു അപകടത്തിൽ പെട്ട കുടുംബം
കർണാടകയിലെ മുരടേശ്വറിൽ കാസർകോട് സ്വദേശികൾ സഞ്ചരിച്ച കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; ഒരു മരണം
