തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന കാറിനു തീ പിടിച്ചു

insight kerala

തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന കാറിനു തീ പിടിച്ചു. തൈക്കാട് ആശുപത്രിക്ക് മുൻവശം ആർടെക് എന്ന കെട്ടിടത്തിന് അരികിൽ ഒതുക്കി ഇട്ട സ്കോഡ ഒക്റ്റാവിയ കാറിനാാണ് തീപിടിച്ചത് . അഗ്നിശമനസേന തീ അണച്ചു. ഹെൽത്ത് മിഷൻ്റെ വാഹനം ആണ് കത്തിയത് കാറിന് സമീപമായി വേസ്റ്റ് ഉണ്ടായിരുന്നു അതിൽ നിന്നാണ് തീപടർന്നത്.. തിരുവനന്തപുരം ഫയർഫോഴ്‌സ് നിലയത്തിൽ നിന്നും സേനയെത്തി തീ അണച്ചു.

Share This Article