ഭാര്യയുടെ രണ്ടാം അച്ഛനെ പത്തല് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
മണ്ണഞ്ചേരി സ്വദേശി ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം ഇടിവ സ്വദേശി മനോജ് കൃഷ്ണനെയാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് .ഭാരതി ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളുമായി അടുപ്പത്തിലായതും വിവാഹം കഴിക്കുകയും ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് കൊലപാതകം. 2024 ഒക്ടോബര ഏഴാം തീയതിയായിരുന്നു സംഭവം.
ഭാര്യയുടെ രണ്ടാം അച്ഛനെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
