ജനവാസ മേഖലയിൽ വനം വകുപ്പ് പാമ്പുകളെ തുറന്നു വിടുന്നതായി പരാതി

insight kerala

കുതിരാൻ ജനവാസ മേഖലയോട് ചേർന്ന് വനം വകുപ്പ് പാമ്പുകളെ തുറന്നു വിടുന്നതായി പരാതി

പാമ്പിനെ തുറന്നുവിട്ടതിനെ തുടർന്ന് നാട്ടുകാർ വനം വകുപ്പ് വാഹനം തടഞ്ഞു

പാളഞ്ചേരി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടിയ പാമ്പുകളെയാണ് കുതിരാൻ ക്ഷേത്ര പരിസരത്ത് തുറന്നു വിടുന്നത്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഇന്നലെ പാമ്പുകളെ തുറന്നു വിടാൻ എത്തിയ വനം വകുപ്പിന്റെ വാഹനമാണ് നാട്ടുകാർ തടഞ്ഞത്

വനാതിർത്തി പങ്കിടുന്ന പാണഞ്ചേരി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ പാമ്പുകളെ തുറന്നു വിടുന്നതായും പരാതിയുണ്ട്

കഴിഞ്ഞദിവസം പ്രദേശത്ത് ശൗചാലയത്തിൽ വച്ച് രണ്ടര വയസ്സുകാരന് പാമ്പുകടിയേറ്റിരുന്നു

Share This Article