വയോധികയെ പുലി ആക്രമിച്ചുകൊന്നു

insight kerala

വയോധികയെ പുലി ആക്രമിച്ചുകൊന്നു. മലക്കപ്പാറ തമിഴ്നാട് ഷോളയാർ ഡാം പരിസരത്ത് ആണ് സംഭവം. അണക്കെട്ടിനു സമീപം താമസിക്കുന്ന ഇസമ്മ(75) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മുതൽ ഇസമ്മയെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. വനപാലകരുടെ പ്രാഥമിക പരിശോധനയിൽ പുലി പിടിച്ചതായി കണ്ടെത്തി.

Share This Article