കോഴിക്കോട് : പൈസ കൊടുത്തു പാലക്കാടിനെ വാങ്ങാൻ കഴിയില്ലെന്ന് ഷാഫി പറമ്പിൽ MP.
പാലക്കാട്ടെ ജനങ്ങൾ ബിജെപി യെയും,അവരുടെ പൈസയും തള്ളിക്കളയുമെമെന്നും,
ബിജെപി പരാജയം സമ്മതിച്ചത് കൊണ്ടാണ് വോട്ടർമാർക്ക് പണം നനൽകിയതെന്നും ഷാഫി പറമ്പിൽ.
മാറാത്തത് ഇനി മാറും എന്ന് പറഞ്ഞത്ഇതാണെന്നും,പ്രധാനമന്ത്രി വരെ വന്ന് പ്രചാരണം നടത്തിയിടത്തും ബിജെപിക്ക് പണം നൽകേണ്ടി വരുന്നുവെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ എംപി.
പൈസ കൊടുത്ത് പാലക്കാടിനെ വിലയ്ക്ക് വാങ്ങാനാകില്ലെന്ന് ഷാഫി പറമ്പിൽ
