മലമ്പുഴയിൽ സ്ഥാനാർത്ഥിയാകാൻ കോൺഗ്രസ് സമീപിച്ചിരുന്നു; എ സുരേഷ്

insight kerala

മലമ്പുഴയിൽ സ്ഥാനാർത്ഥിയാവാൻ കോൺഗ്രസ് സമീപിച്ചിരുന്നുവെന്ന് വിഎസ് അച്യുതാനന്ദൻ്റെ പി എ ആയിരുന്ന എ സുരേഷ്.ഒരു തീരുമാനം എടുത്തിട്ടില്ല ഒരു തീരുമാനവും അറിയിച്ചിട്ടുമില്ല. പല കാര്യങ്ങളും കോൺഗ്രസ് നേതാക്കളുമായി ചർച്ച ചെയ്തിട്ടുണ്ട്. അത് പുറത്തു പറയാനില്ല ഇടതുപക്ഷത്തിന് നന്മയ്ക്കായി പല സാഹിത്യകാരന്മാരും പല അഭിപ്രായങ്ങളും പറയുന്നുണ്ട്. പാർട്ടി നിലനിൽക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നും ഇടതുപക്ഷക്കാരനായ തുടരാനാണ് ആഗ്രഹം. പക്ഷേ മത്സരിക്കുന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ലെന്നും സുരേഷ് പറയുന്നു

Share This Article