News

പിണറായി വിജയന്റെ യാത്ര മുടങ്ങിയതിലെ പ്രോട്ടോക്കോൾ വീഴ്ച, ‘അച്ചടക്ക നടപടിയുണ്ടാകും’; ARC അശ്വതി ശ്രീനിവാസ്

ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങിയതിൽ പ്രോട്ടോക്കോൾ വീഴ്ച ഉണ്ടായെന്ന് കേരളാ ഹൗസ് അഡീഷണൽ റസിഡന്റ് കമ്മീഷണർ. വീഴ്ച വരുത്തിയവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും.

‘ഐടി ഹബ്ബുകളിൽ ബാർ തുടങ്ങാൻ അന്നും ഇന്നും എതിര്‍പ്പ്’: കള്ളപ്രചാരണത്തിൽ വ്യക്തത വരുത്തി തിരുവഞ്ചൂര്‍

കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മദ്യനയത്തിൽ സബ്ജക്ട് കമ്മറ്റി അംഗമായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എതിർപ്പ് അറിയിച്ചിരുന്നില്ല എന്ന പ്രചാരണം ഇപ്പോൾ ശക്തമാകുമ്പോൾ, അതിൽ വ്യക്തത വരുത്തുകയാണ് തിരുവഞ്ചൂർ. കഴിഞ്ഞ

അവിശ്വാസത്തിൽ നേർക്കുനേർ; ‘ഞങ്ങളോട് ആലോചിച്ചില്ല’; വി ജോയ്, ‘സിപിഎമ്മിന് ഗുണ്ടായിസം മാത്രമറിയാം’; ശബരിനാഥ്

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിൽ നാളെ കൗൺസിൽ യോഗം ചേരുമ്പോൾ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് നീക്കം നടത്തുന്നത്. യുഡിഎഫിൽ കെ എസ് ശബരിനാഥ് ആണ് പ്രമേയത്തിന് മുൻകൈ

നെഞ്ചില്‍ കൊളുത്തി ക്ലൈമാക്‌സ്; അത് കാണാന്‍ വേണ്ടി മാത്രം ടിക്കറ്റെടുക്കാം; എം എം പത്മകുമാറിന്റെ തിരിച്ചുവരവ്; റോഷന്‍മാത്യുവും പൊളിച്ചു; ഉയിര്‍ റിവ്യൂ

എം റിജു റോന്തും, ഇലവീഴാപൂഞ്ചിറയുമൊക്കെപ്പോലെയുള്ള ഒരു റിയലിസ്റ്റ് പൊലീസ് സ്‌റ്റോറിയായിരുന്നു, അവസാനത്തെ അരമണിക്കുര്‍വരെ. പക്ഷേ ആറുഖണ്ഡങ്ങളായി കാണിക്കുന്ന, ഉയിര്‍ എന്ന എം എം പത്മകുമാര്‍ ചിത്രത്തിലെ, 'മീനു

ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ തെറിച്ചു; വഴിയാത്രക്കാർക്ക് പരിക്ക്

ചേർത്തലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചർ യാത്രയ്ക്കിടെ ടയർ ഊരിത്തെറിച്ചു. വഴി യാത്രക്കാർക്ക് പരിക്ക് പറ്റി. രാവിലെ 7 മണിക്കാണ് അപകടം നടന്നത്. ചേർത്തലയിൽ നിന്ന്

കാർഷിക സർവകലാശാലയ്ക്ക് പുതിയ വിസി; ഡോ സജിതാ റാണിയെ നിയമിച്ചത് ഗവർണർ

തിരുവനന്തപുരം :കേരള കാർഷിക സർവകലാശാലയ്ക്ക് പുതിയ ഗവർണർ. ഡോ സജിത റാണിയെ വൈസ് ചാൻസിലർ ആയി ലോക്ഭവൻ നിയമിച്ചു. കൃഷിമന്ത്രി നൽകിയ പേരുകൾ തള്ളിയാണ് പുതിയ നിയമനം.

- Advertisement -
Ad image