News

മൊണാലിസയുടെ വിവാഹം; മധ്യപ്രദേശ് പോലീസ് സംഘം കൊച്ചിയിൽ തുടരുന്നു; വിവാഹത്തെ പിന്തുണച്ച് രാഹുൽ ഈശ്വർ

കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന മധ്യപ്രദേശ് പോലീസ് സംഘം കൊച്ചിയിൽ തുടരുന്നു. പെൺകുട്ടിയെയും ഭർത്താവിനെയും അന്വേഷിച്ചാണ് പോലീസ് സംഘം എത്തിയത്. അതിനിടെ പോലീസ്…

നോയിഡയിൽ സമരം ചെയ്യുന്ന തൊഴിലാളികളെ സന്ദർശിക്കാൻ പോയ സിപിഎം സംഘത്തെ പൊലീസ് തടഞ്ഞു

ഡൽഹി ഉത്തർപ്രദേശ് അതിർത്തിയായനോയിഡയിൽ സമരം ചെയ്യുന്ന തൊഴിലാളികളെ സന്ദർശിക്കുന്നതിനായി പോയ സിപിഎം സംഘത്തെ പൊലീസ് തടഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി, എംഎ ബേബി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ…

വാടാനപ്പള്ളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

തൃശ്ശൂർ വാടാനപ്പള്ളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു എടവള്ളി സ്വദേശി ജിസ്തി 29 ആണ് മരിച്ചത് ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം വാടാനപ്പള്ളിയിൽ…

നാസിക് ടിസിഎസിൽ നടന്ന പീഡന-മതപരിവര്‍ത്തന മാഫിയയെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ പുറത്ത്

ഐ.ടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ നാസിക് ശാഖയിൽ നടന്ന പീഡന-മതപരിവര്‍ത്തന മാഫിയയെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ പുറത്ത്മതപരിവര്‍ത്തന സംഘത്തിന് അന്താരാഷ്ട്ര ബന്ധമുണ്ടെന്നും,വിദേശത്തു നിന്ന് ഫണ്ട് ലഭിച്ചതായും റിപ്പോർട്ട്.…

ലൈംഗിക പീഡന കേസ്; പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പാലക്കാട് കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.. മണ്ണാർക്കാട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്ത്…

ഫ്രിഡ്ജില്‍ സൂക്ഷിച്ച ചീര കഴിച്ച് 4 പേർക്ക് ഭക്ഷ്യവിഷബാധ

ഫ്രിഡ്ജില്‍ സൂക്ഷിച്ച ചീര കഴിച്ച കോഴിക്കോട് താമരശ്ശേരി സ്വദേശികള്‍ക്ക് ഭക്ഷ്യവിഷബാധ. താമരശ്ശേരി അമ്പലമുക്ക് സ്വദേശികളായ ശാന്തകുമാരി, ശ്രീജ, സുധീർ, ആർദ്ര എന്നിവരെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

- Advertisement -
Ad image