News

കാഫിർ സ്‌ക്രീൻ ഷോട്ട്; ജിതിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്; ജിതിൻ 200 പേർക്ക് മെസേജ് അയച്ചു

കോഴിക്കോട്: കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ പ്രതി ചേർക്കപ്പെട്ട ജിതിൻ ഭാസ്‌കരനെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. സക്രീൻഷോട്ട് നിർമാണത്തിന് പിന്നിലെ ആളുകളെ കണ്ടെത്താനും തെളിവെടുപ്പിനും പ്രതിയുടെ കസ്റ്റഡി…

IPS തലപ്പത്ത് രാത്രി ഏറെ വൈകി സ്ഥലംമാറ്റം; കാർത്തിക് കണ്ണൂരും നാരായണൻ തൃശൂരും

തിരുവനന്തപുരം: IPS തലപ്പത്ത് അഴിച്ചുപണി തുടരുന്നു. രാത്രി ഏറെ വൈകിയും സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചു. പുട്ട വിമലാദിത്യ ഉത്തരമേഖലാ IG ആകും. ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ…

‘ചിഞ്ചുറാണിക്ക് സ്വീകാര്യതയില്ലെന്ന്’ സിപിഐ എക്സിക്യുട്ടീവ് ; സ്വീകാര്യതയുണ്ടെന്ന് ചിഞ്ചുറാണി

എൽഡിഎഫിനെ തോൽപ്പിച്ചത് ഭരണവിരുദ്ധ വികാരമെന്ന് സിപിഐ റിപ്പോർട്ട്. യുഡിഎഫിന് അനുകൂലമായി രാഷ്ട്രീയം മാറ്റിയത് ഭരണ വിരുദ്ധ വികാരമായിരുന്നു.തോൽവിക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ റിപ്പോർട്ട്. റിപ്പോർട്ട്…

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഒരാൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ കമ്മിറ്റി അംഗം…

“ഔചിത്യം വേണമായിരുന്നു” എം വി ഗോവിന്ദനെതിരെ എം എ ബേബിയുടെ ഒളിയമ്പ്

മലപ്പുറം: തളിപ്പറമ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സ്വയം ഔചിത്വം പാലിക്കണമായിരുന്നുവെന്ന് എം.വി.ഗോവിന്ദന്റെ പേരെടുത്ത് പറയാതെ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ വിമർശനം. മലപ്പുറത്ത് നടന്ന ഇഎംഎസിന്റെ ലോകം ദേശീയ…

“നീതിയുടെ കിരണം കാത്ത് എത്ര നാൾ” ? വൈകാരിക കുറിപ്പുമായി അൻസിബ

അമ്മ പ്രസിഡന്റ് ശ്വേത മേനോന്റേയും നടന്‍ ടിനി ടോമിന്റേയും മൊഴിയെടുത്തതിന് പിന്നാലെ കുറിപ്പുമായി അന്‍സിബ. നീതിയുടെ കിരണം കാത്ത് ഇനിയും എത്ര നാള്‍ എന്നാണ് അന്‍സിബ കുറിപ്പില്‍…

- Advertisement -
Ad image