News

‘കപ്പൽ നിർമാണ പദ്ധതിയെക്കുറിച്ച് അറിയില്ല, നിലവിൽ അത്തരം പദ്ധതികളില്ല’; മുഖ്യമന്ത്രിയുടെ അവകാശ വാദം നിഷേധിച്ച് ടാറ്റ

കേരളത്തിലെ കപ്പൽ നിർമാണ പദ്ധതിക്കായി 10,000 കോടിയുടെ നിക്ഷേപം നടത്താൻ ടാറ്റ ​ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി ഡി സതീശന്‍റെ അവകാശ വാദം തള്ളി ടാറ്റ

യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ; ശ്രീനാദേവി കുഞ്ഞമ്മയെ വീണ്ടും അപമാനിച്ചു

പത്തനംതിട്ട: ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസില്‍ യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത രാജന്‍ ജോസഫിനെതിരെ വീണ്ടും കേസ്. ജാമ്യത്തിൽ ഇറങ്ങിയശേഷം

വഖഫ് ബോർഡ്; ഹൈക്കോടതി വിധിക്കെതിരേ ഉമർ ഫൈസി സുപ്രീംകോടതിയിൽ

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണമേർപ്പെടുത്തിയ കേരള ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ ഹർജി. സംസ്ഥാന വഖഫ് ബോർഡും വഖഫ് ബോർഡ് അംഗം ഉമർ ഫൈസിയുമാണ് സുപ്രീംകോടതിയെ

എം ആർ അജിത്കുമാർ; എഡി തോമസും അജയ് ജൂവല്‍ കുര്യാക്കോസും മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുന്നു

തിരുവനന്തപുരം : ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച എം ആർ അജിത് കുമാറിനെതിരെ നടപടി വൈകുന്നതിൽ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. അന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ

‘അനുഭവക്കുറവ് മൂലം പിഴവുകൾ പറ്റി ; തിരുത്താൻ തുടങ്ങി’; അമ്മ അം​ഗങ്ങൾക്ക് ശ്വേത കമ്മറ്റിയുടെ കത്ത്

താരസംഘടന അമ്മയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ അംഗങ്ങൾക്ക് ശ്വേത കമ്മറ്റിയുടെ കത്ത്. പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലമാണെന്നും അത് തിരുത്താൻ ഉള്ള നടപടികൾ തുടങ്ങിയെന്നും

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വെബ്സൈറ്റിൽ

സംസ്ഥാനത്ത് പ്ലസ് വൺ, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഫലം വെബ്സൈറ്റിൽ ലഭ്യമാകും. മാർച്ച് മാസം നടന്ന പരീക്ഷയുടെ ഫലമാണ്

- Advertisement -
Ad image