News

10 വർഷത്തെ നിരോധനം നീക്കി ; നദികളിൽ നിന്ന് ഇനി മുതൽ മണൽ വാരാം ; മാർച്ച് മുതൽ അനുമതി

തിരുവനന്തപുരം : സംസ്ഥാനത്തെ ന​ദികളിൽ നിന്ന് മണൽ വാരാൻ അനുമതി. റവന്യു സെക്രട്ടേറിയറ്റാണ് മണൽ വാരൽ നിരോധനം നീക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ പുഴകളിൽ

വെള്ളായണിയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

തിരുവനന്തപുരം : വെള്ളായണിയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. വെള്ളായണി വവ്വാമൂല കായലിൽ കുളിക്കാൻ ഇറങ്ങവേയുണ്ടായ അപകടത്തിലാണ് വിദ്യാർത്ഥികൾ മരണപ്പെട്ടത്. വിഴിഞ്ഞം ക്രൈസ്‌റ്റ്‌ നഗർ കോളജിലെ വിദ്യാർത്ഥികളാണ് മരണപ്പെട്ടത്.

ഗവര്‍ണറുടെ അഹങ്കാരത്തിനു മുന്നില്‍ തല കുനിക്കില്ല : വി ശിവൻകുട്ടി

തിരുവനന്തപുരം : ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളം ഗവര്‍ണറുടെ അഹങ്കാരത്തിനു മുന്നില്‍ തല കുനിക്കില്ലെന്നും ഒരു സംസ്ഥാനത്തെ

രാജ്യം ഭരണഘടന വധഭീഷണിയിലാണ് : വിവാദ പരാമർശവുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്

കോഴിക്കോട് : രാജ്യത്തെ ഭരണഘടന വധഭീഷണിയിലാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് . കുറച്ചു കാലമായി ഭരണഘടന വലിയ നിലയിൽ ആക്രമണങ്ങൾ നേരിടുകയാണ്. ഇന്ത്യൻ ഭരണഘടന വധഭീഷണിയിലാണ് .

ഉമ്മൻചാണ്ടി വീട്; പുതുപ്പള്ളിയില്‍ 25 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓര്‍മദിനത്തില്‍ പുതുപ്പളളിയില്‍ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു. പുതുപ്പളളിയിലൊരുങ്ങുന്ന ഇരുപത്തിയഞ്ച് വീടുകള്‍ക്കു പുറമേ സംസ്ഥാനത്തെ മറ്റ് പല ജില്ലകളിലായി അ‍ഞ്ചു

പരസ്പരം മുഖത്ത് നോക്കാതെ പിണറായിയും ​ഗവർണറും; തമ്മിൽ സംസാരിക്കാതെ മടക്കം

തിരുവനന്തപുരം: ഒരുമിച്ച് ഒരേ വേദിയിൽ അടുത്തടുത്തായി ഇരുന്നിട്ടും പരസ്പരം സംസാരിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. കേന്ദ്ര നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു ഗവർണറുടെ റിപ്പബ്ലിക്

- Advertisement -
Ad image