News

മികച്ച തിരക്കഥാകൃത്ത് ‘ആകാശ് തില്ലങ്കേരി’;PSCബുള്ളറ്റിനിൽ അവാര്‍ഡ് ജേതാവിന്റെ ഫോട്ടോക്ക് പകരം പ്രതിയുടെ ചിത്രം

തിരുവനന്തപുരം: പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്ക് പകരം ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ പടമാണ് വന്നത്. മെയ്…

‘മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; പുതിയ അണക്കെട്ട് അനുവദിക്കില്ല’; വിജയ് സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. മുല്ലപ്പെരിയാറിന്‍റെ ജലനിരപ്പ്…

ജവാൻ ഇല്ല; തിങ്കളാഴ്ചയോടെ പ്രശ്നം പരിഹരിക്കപ്പെടും

സർക്കാരിൻ്റെ ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം. തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലാണ് ജവാൻ റം ഉൽപ്പാദിപ്പിക്കുന്നത്. മദ്യം നിറയ്ക്കേണ്ട കുപ്പി, ലേബൽ,…

എബോള സംശയം; സൗത്ത് സുഡാനിൽ നിന്നെത്തിയ സ്ത്രീ മെഡിക്കൽ കോളജിൽ ചികിത്സയിൽ

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം. സുഡാനിൽ നിന്നെത്തിയ 54 വയസ്സുകാരിക്കാണ് എബോളയെന്ന് സംശയിക്കപ്പെടുന്നത്. പാലാ വലവൂർ സ്വദേശിയാണ്. ഇന്നലെ പാലായിലെ…

മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണം; പാലക്കാട് നഗരത്തിൽ ഫ്ലെക്സ് ബോർഡ്

പാലക്കാട്: കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് നഗരത്തിൽ ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് പുനഃസംഘടന ചർച്ചകൾ സജീവമായിരിക്കുന്ന പശ്ചാത്തലത്തിലാണ്…

രേഖകൾ ഒന്നുമില്ലെന്ന് വീണാവിജയൻ; വീണ്ടും ചോദ്യം ചെയ്തേക്കും

കൊച്ചി : CMRL പണമിടപാടിൽ ഇഡിയുടെ ചോദ്യം ചെയ്യലിനു മുന്നിൽ വേണ്ടത്ര രേഖകൾ ഹാജരാക്കാൻ വിജയനെ കഴിഞ്ഞില്ല. CMRL മായി നേരിട്ടാണ് സംസാരിച്ചിട്ടുള്ളതെന്നും അതിനാൽ കരാർ സൂക്ഷിച്ചിട്ടില്ല…

- Advertisement -
Ad image