രേഖകൾ ഒന്നുമില്ലെന്ന് വീണാവിജയൻ; വീണ്ടും ചോദ്യം ചെയ്തേക്കും

insight kerala

കൊച്ചി : CMRL പണമിടപാടിൽ ഇഡിയുടെ ചോദ്യം ചെയ്യലിനു മുന്നിൽ വേണ്ടത്ര രേഖകൾ ഹാജരാക്കാൻ വിജയനെ കഴിഞ്ഞില്ല. CMRL മായി നേരിട്ടാണ് സംസാരിച്ചിട്ടുള്ളതെന്നും അതിനാൽ കരാർ സൂക്ഷിച്ചിട്ടില്ല എന്നും വീണ മൊഴി നൽകി. വിശദാംശങ്ങൾ സ്ഥാപനത്തിലെ സിസ്റ്റത്തിലാണ് എന്ന് മറുപടി നൽകി. അതിനാൽ വീണ്ടും വീണ വിജയന് ഇ ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും.

ഇന്നലെ ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ 9 മണിക്കൂറാണ് വീണയെ ചോദ്യം ചെയ്തത്.

Share This Article