News

ഇനി കേരളം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ഡൽഹി : 'കേരളം' ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഔദ്യാഗിക രേഖകളിൽ സംസ്ഥാനത്തിൻ്റെ പേര് ഇനി കേരളം എന്നാകും. ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു. രേഖകൾ , സൈൻ ബോർഡുകൾ…

പ്രതിപക്ഷ ഉപനേതാവ്; സിപിഐ പിന്മാറുന്നു?

തിരുവനന്തപുരം: എല്‍ഡിഎഫ് യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കാതെ സിപിഐ. ഉപനേതൃ സ്ഥാന വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഇന്നലെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. യോഗത്തില്‍…

ലാബ് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു; അപകടം ഉണ്ടായത് ഇൻവർട്ടറിൽ നിന്ന്

കോഴിക്കോട് : ലാബ് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. ഇൻവർട്ടറിൽ നിന്നാണ് ഷോക്കേറ്റത്. പെരുവട്ടൂർ സ്വദേശി സുനിൽകുമാർ ആണ് മരിച്ചത്.

സമസ്ത ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല എംടി അബ്ദുളള മുസ്ല്യാർക്ക്

സമസ്ത ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല എംടി അബ്ദുളള മുസ്ല്യാർക്ക്. കോഴിക്കോട്ടെ സമസ്ത ആസ്ഥാനത്ത് പ്രസിഡന്റ് ജിഫ്രി തങ്ങളുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സമസ്ത മുശാവറ യോഗത്തിലാണ്…

മുത്തങ്ങ: വിചാരണക്കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

മുത്തങ്ങ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. മിക്ക പ്രതികളെയും വെറുതെവിട്ട കല്‍പ്പറ്റ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കുക. അബ്ദുല്‍ സലാം വധശ്രമക്കേസിലെ…

കെ സുരേന്ദ്രൻ ബിജെപി ദേശീയ സെക്രട്ടറി; അബ്ദുള്ളക്കുട്ടിയെ മാറ്റി; സ്മൃതി ഇറാനി ദേശീയ ജനറൽ സെക്രട്ടറി

ഡൽഹി : ബിജെപിയിൽ അഴിച്ചു പണി. ദേശീയ ഭാരവാഹികളുടെ പട്ടിക പുറത്തായി. കേരളത്തിൽനിന്ന് കെ സുരേന്ദ്രൻ ബിജെപി ദേശീയ സെക്രട്ടറി ആകും. കെ പി അബ്ദുള്ളക്കുട്ടിയെ ദേശീയ…

- Advertisement -
Ad image