News

അൻസിബയുടെ പരാതി അന്വേഷിക്കാൻ പാനൽ രൂപീകരിച്ചു

അൻസിബയുടെ പരാതി അന്വേഷിക്കാൻ പാനൽ രൂപീകരിച്ചു. അമ്മ പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇല്ലാത്ത 3 പേർ എന്നിവർ അടങ്ങുന്നതാണ് പാനൽ. അമ്മ എക്സിക്യൂട്ടീവ് യോഗത്തിന്

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ എസ്ഐടി ; കോഴിക്കോട് റൂറൽ എസ്പിക്ക് അന്വേഷണ ചുമതല

വടകര കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു. കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് എസ്‌ഐടി രൂപീകരിച്ചത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന

സിപിഐ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുമോ ? തീരുമാനം നാളത്തെ എക്സിക്യുട്ടീവിൽ

പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലിയുള്ള തർക്കത്തിൽ സിപിഐ കടുത്ത നടപടികളിലേക്ക് കടക്കുന്നതായി സൂചന. ഇന്നത്തെ ഉഭയകക്ഷി ചർച്ചയും പരാജയപ്പെട്ടതോടെ പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് തീരുമാനം. ആവശ്യത്തി‍ൽനിന്നു പിൻവാങ്ങില്ലെന്ന് സ

ബന്ധു നിയമനം; മൗനം തുടർന്ന് സണ്ണി ജോസഫ്

സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫാക്കിയത് വിവാദമായിട്ടും മന്ത്രി സണ്ണി ജോസഫ് ഇതുവരെയും പ്രതികരിക്കാൻ തയ്യാറാകുന്നില്ല. വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചിട്ടും മൗനം തുടരുകയാണ് മന്ത്രി സണ്ണി ജോസഫ്.

പത്രസമ്മേളനത്തിൽ “ശ്രീറാം വെങ്കിട്ടരാമനെ ബഹിഷ്‌കരിച്ച്” മാധ്യമപ്രവർത്തകർ; മന്ത്രി ഇടപെട്ടു; ശ്രീറാം ഇറങ്ങിപ്പോയി

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നടക്കുമ്പോൾ സഭയിലെ മീഡിയാ റൂമിൽ കൃഷിമന്ത്രി ടി സിദ്ദിഖിൻ്റെ വാർത്ത സമ്മേളനം നടക്കുകയായിരുന്നു. വാർത്താ സമ്മേളനത്തിന്റെ മധ്യേ, കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ

“അന്ധത ബാധിച്ച നേതൃത്വം” നിയമസഭയിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് ടി കെ ഗോവിന്ദൻ

നയപ്രഖ്യാപനത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സിപിഎമ്മിനെതിരെ രൂക്ഷവിമർശനമാണ് ടി കെ ഗോവിന്ദ്രൻ നടത്തിയത്. "യഥാർത്ഥ പരാജയ കാരണമാണോ സിപിഎം ചർച്ചചെയ്യുന്നത്.പരാജയം ഉണ്ടാകുമ്പോൾ ഇത്തരം അഭ്യാസം നേരത്തെയും സിപിഎം

- Advertisement -
Ad image