News

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; ചോദ്യം ചെയ്യലിന് പിഎസ്‍സി അംഗങ്ങൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തില്ല, പ്രോട്ടോകോൾ ചൂണ്ടിക്കാട്ടി കത്ത് നൽകും

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിൽ അതൃപ്‌തിയുമായി പിഎസ്‍സി അംഗങ്ങൾ. ചോദ്യം ചെയ്യാലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നാണ് പിഎസ്‍സി അംഗങ്ങളുടെ…

“വൈദ്യുതി പ്രതിസന്ധി തുടരും; അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയില്ല; മനുഷ്യസാധ്യമായ എല്ലാം ചെയ്യും”; സണ്ണി ജോസഫ്

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി കടുത്ത പ്രതിസന്ധിയിലാണെന്ന് മന്ത്രി സണ്ണി ജോസഫ്. കൂടുതൽ തുക നൽകി വൈദ്യുതി പുറത്തുനിന്ന് വാങ്ങും. പ്രതിസന്ധി ഉടനെ പരിഹരിക്കാൻ ആവുകയില്ല എന്നും മന്ത്രി…

പി.എം ശ്രീ: കേരളം പദ്ധതിയുടെ ഭാഗമായി തുടരണം; വീണ്ടും കേന്ദ്രത്തിന്റെ കത്ത്

പി.എം.ശ്രീയില്‍ വീണ്ടും കേന്ദ്രത്തിന്റെ കത്ത്. കേരളം പദ്ധതിയുടെ ഭാഗമായി തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണം. കേരളം ഇതിനകം ധാരണപത്രം…

മാസപ്പടി കേസിൽ യുഡിഎഫ് നേതാക്കൾക്ക് എതിരെ സിഎംആർഎൽ ഉന്നത ഉദ്യോഗസ്ഥന്റെ മൊഴി

മാസപ്പടി കേസിൽ യുഡിഎഫ് നേതാക്കൾക്ക് എതിരെ സി എം ആർ എൽ ഉന്നത ഉദ്യോഗസ്ഥന്റെ മൊഴി. ഇ ഡിക്ക് മുന്നിൽ ചുരുക്ക പേരുകൾ വിശദീകരിച്ച് സി എം…

സിപിഎമ്മിന് ആരായിരുന്നു പിണറായി? ഇനി ആരാകും പിണറായി? കോഴിക്കോട് പടയൊരുക്കമോ? പ്രതിരോധമോ?

Special Report ആരാണ് പിണറായി വിജയൻ ആജ്ഞാശക്തിക്കും കാർക്കശ്യത്തിനും രാഷ്ട്രീയ നിഘണ്ടുവിൽ എഴുതി ചേർക്കപ്പെട്ട ആ പേര് അന്നും ഇന്നും സിപിഎമ്മിന് ഒരു വികാരം തന്നെയാണ്. വിഎസ്…

ബിനോയ് വിശ്വം – തോമസ് ഐസക് കൂടിക്കാഴ്ച

തിരുവനന്തപുരം : സിപിഎം സിപിഐ തർക്കം പ്രതിപക്ഷ ഉപ നേതൃസ്ഥാനത്തെ ചൊല്ലി തുടരുമ്പോൾ തലസ്ഥാനത്ത് മറ്റൊരു പ്രധാനപ്പെട്ട കൂടിക്കാഴ്ച. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഎം…

- Advertisement -
Ad image