News

സൈനികര്‍ തമ്മിലുണ്ടായ തര്‍ക്കം..വെടിവയ്പില്‍ നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കത്വയിൽ കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയുടെ (സിഐഎസ്എഫ്) ക്യാമ്പിൽ സഹപ്രവർത്തകൻ നടത്തിയ വെടിവെപ്പിൽ നാല് ജവാന്മാർ കൊല്ലപ്പെട്ടു. ച നഗ്രോത പ്രദേശത്തെ കത്വ ക്യാമ്പിലാണ്…

ഫോർട്ട് കൊച്ചിയിൽ ഹോട്ടലിൽ വൻ തീപിടിത്തം; കോഡർ ഹൗസ് ഹോട്ടലിന്റെ മുകൾ നില കത്തിനശിച്ചു

എറണാകുളം: ഫോർട്ട് കൊച്ചിയിൽ ഹോട്ടലിൽ തീപിടിത്തം. തീപിടിച്ചത് കോഡർ ഹൗസ് ഹോട്ടലിന്റെ മുകൾ നിലയിൽ. ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീപിടിച്ചത്. മുകളിലെ നിലയിൽ നിന്ന് മറ്റ് നിലകളിലേക്ക്…

പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാ പിഴവെന്ന് സ്ഥിരീകരണം

കണ്ണൂർ : പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ  ചികിത്സാ പിഴവ് ഉണ്ടായെന്ന് കണ്ടെത്തൽ,സംസ്ഥാനതല വിദഗ്ധ സമിതിയുടേത് ആണ് റിപ്പോർട്ട്. റിപ്പോർട്ട് പയ്യന്നൂർ പൊലീസിന് കൈമാറി. പയ്യന്നൂർ സ്വദേശികളായ…

ഹൗസ് ബോട്ടിൽനിന്ന് കായലിൽ വീണ് രണ്ടരവയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം

പുന്നമടയിൽ ഹൗസ്ബോട്ടിൽനിന്ന് വീണ് രണ്ടര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. തമിഴ്നാട് തിരുനെൽവേലിയിൽനിന്നെത്തിയ സംഘത്തിലെ സുകൻ എന്ന കുട്ടിയാണ് മരിച്ചത്. ഹൗസ് ബോട്ട് യാത്ര ആരംഭിക്കുന്ന സ്റ്റാർട്ടിങ് പോയിന്റിലാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിൽനിന്ന് കുടുംബസമേതം…

റിസോർട്ടിൽ പെൺകുട്ടിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

പത്തനംതിട്ട : കോഴഞ്ചേരിയിലെ മാരാമൺ റിസോർട്ടിൽ പെൺകുട്ടിയെ സുഹൃത്ത് കുത്തിക്കൊന്നു. റിസോർട്ടിലെ റിസപ്ഷനിസ്റ്റായ കൊല്ലം കുളത്തൂപ്പുഴ സ്വദേശിനി 20 കാരി ദിൽഷ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്…

മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം; കെ സുധാകരൻ

മുഖ്യമന്ത്രി വി ഡി സതീശൻ വിമാനയാത്രയിൽ വ്യക്തത വരുത്തണമെന്നാണ് തൻ്റെ അഭിപ്രായമെന്ന് കെ സുധാകരൻ MP പറഞ്ഞു. "കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ. അവരവരുടെ വിഷയം പറയണമോ…

- Advertisement -
Ad image