Kerala

‘വെള്ളാപ്പള്ളി നടേശൻ രണ്ട് തോണിയിൽ കാല് വെക്കുന്നു, മകൻ സംഘപരിവാറിനൊപ്പം, ഭാര്യ ബിജെപിക്ക് വേണ്ടി’; കടുത്ത വിമർശനവുമായി പി ജയരാജൻ

വെള്ളാപ്പള്ളിക്കെതിരെ സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജൻ. വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം. വെള്ളാപ്പള്ളി രണ്ട് തോണിയിൽ കാല് വെക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എസ് എൻ ഡി പിയുടെയും

“ആ കുട്ടികളെ വനംവകുപ്പ് പൂർണമായും ഏറ്റെടുക്കും” മന്ത്രി ഷിബു ബേബി ജോൺ

ചിന്നക്കനാലിൽ ആനയുടെ ആക്രമണത്തിൽ മരണപ്പെട്ട സ്ത്രീയുടെ രണ്ടു കുട്ടികളെയും വനം വകുപ്പ് പൂർണമായും ഏറ്റെടുക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. "രണ്ടു കുട്ടികളാണ് ഉള്ളത്. അച്‌ഛൻ

പിടിച്ചുവച്ച ശമ്പളം തിരികെ നല്‍കിയില്ല; മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടിയിട്ടും കുലുക്കമില്ല; ജമാഅത്ത് പത്രത്തിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ തുടരുന്നു; മാധ്യമം ജീവനക്കാര്‍ പട്ടിണിയിലേക്ക്

സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് എം മാധവദാസ് കോഴിക്കോട്: ന്യൂനപക്ഷങ്ങളുടെയും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും, തൊഴിലാളികളുടെയുമൊക്കെ അവകാശങ്ങള്‍ക്കായി നിരന്തരം പൊരുതുന്ന സംഘടനയാണ് തങ്ങളെന്നാണ്, കേരളത്തിലെ ജമാഅത്തെ ഇസ്ലാമി അവകാശപ്പെടുന്നത്. എന്നാല്‍ അതേ ജമാഅത്തെ

തൃശൂരിൽ മിന്നൽ ചുഴലി, വൻ തേക്കുമരങ്ങളടക്കം കടപുഴകി, സ്കൂൾ കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശൂർ വില്ലടത്ത് രാവിലെയുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. വിൽവട്ടം, നടത്തറ , പൂച്ചട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് മിന്നൽ ചുഴലിയടിച്ചത്. അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു.

സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു

കേന്ദ്ര സർക്കാർ പദ്ധതിയായ ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് സബ്‌സിഡിയിൽ നൽകുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു. ഒരു വർഷം ലഭിച്ചിരുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം നാലായി കുറച്ചെന്ന്

വീണയ്ക്ക് ഇഡിയുടെ സമൻസ് ;ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകണം

മാസപ്പടി കേസുമായി ബന്ധപ്പെട്ട്ചോദ്യംചെയ്യാൻ ഹാജരാകാൻ വീണ വിജയന് ഇഡിയുടെ സമൻസ്. വെള്ളിയാഴ്ച ഹാജരാകാനാണ് നിർദ്ദേശം.CMRL -എക്സാലോജിക് കേസിൽ അന്വേഷണവുമായി മുന്നോട്ടു പോകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി അനുമതി

- Advertisement -
Ad image