Kerala

ഒടുവില്‍ അമ്മയില്‍ ഔദ്യോഗിക രാജി; ജയന്‍ ചേര്‍ത്തല, കൈലാഷ് എന്നിവര്‍ രാജിവെച്ചു

കൊച്ചി: വിവാദങ്ങള്‍ കൊഴുക്കുന്നതിന് പിന്നാലെ താരസംഘടനയായ അമ്മയില്‍ ഔദ്യോഗിക രാജി. നടന്മാരായ ജയന്‍ ചേര്‍ത്തല, കൈലാഷ് എന്നിവര്‍ രാജിവെച്ചു. സംഘടനയുടെ ഇ-മെയിലിലേക്ക് ഇരുവരും രാജിസന്ദേശം അയക്കുകയായിരുന്നു. നേരത്തെ

മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ; “രാജിവയ്ക്കില്ല, നിരപരാധിത്വം തെളിയിക്കും”

ശ്വേതാ മേനോൻ ഔദ്യോഗികമായി രാജിക്കത്ത് നൽകാത്തതിനാൽ അമ്മ സംഘടനയിൽ പ്രതിസന്ധിയാണ് എന്ന വാർത്തകൾക്ക് പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ. ഔദ്യോഗികമായി രാജി നൽകാത്തതിൽ രമേഷ് പിഷാരടിയും

‘സര്‍ക്കാരിന്റെ അനുമതി വേണം’; അദാനി മാനേജ്മെന്റിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഓഹരി കൈമാറ്റം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയതില്‍ അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് മാനേജ്മെന്റിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി .

കേരളത്തിൽ മദ്യം വാങ്ങാൻ പ്രായപരിധി, 23 വയസ്; കർണാടക മോഡൽ നടപ്പാക്കാൻ ചർച്ച

സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി നിയന്ത്രണം കർശനമാക്കുന്നു. 23 വയസ് എന്ന നിബന്ധന കർശനമാക്കാൻ ചർച്ച. കർണാടക മോഡൽ നടപ്പാക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ‘നോ ഐ.ഡി നോ

ടിനി ടോമിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും; ‘അശ്ലീല, ലൈംഗിക പരാമർശം, ജിഹാദിയെന്നും തീവ്രവാദിയെന്നും വിളിച്ചു’

നടന്‍ ടിനി ടോമിനെതിരെയ അൻസിബയുടെ പരാതിയിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്. ജിഹാദിയെന്നും, മതതീവ്രവാദിയെന്നും പ്രചരിപ്പിക്കാൻ ടിനി ടോം ശ്രമിച്ചു. പരസ്യമായി അശ്ലീല, ലൈഗിക പരാമർശം നടത്തിയെന്നും എഫ്ഐആറിൽ

‘അദാനിക്ക് ഈ ധൈര്യം എങ്ങനെ കിട്ടി?, എവിടെയോ എന്തോ അസാധാരണ കാര്യങ്ങൾ സംഭവിച്ചു’-പിണറായി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൽ എം.എസ്.സി. കമ്പനിയുമായി അദാനി ഗ്രൂപ്പ് ഉണ്ടാക്കിയ കരാർ നിയമലംഘനമാണെന്നും സംശയങ്ങൾ ഉയർത്തുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം

- Advertisement -
Ad image