Kerala

റോക്കി ഹീറോയാടാ! യുവതിയെ കൊത്താൻ വന്ന മൂർഖനെ ജീവൻ പണയം വെച്ച് രക്ഷിച്ച് വളർത്തുനായ

കൊച്ചി: മനുഷ്യനോട് ഏറ്റവും കൂറുള്ള മൃഗം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ – അത് നായ! തന്റെ യജമാനനുവേണ്ടി സ്വന്തം ജീവൻ പണയം വെക്കാനും മടിക്കാത്ത നായയുടെ

ഇനി രക്തദാനം എളുപ്പം: തലസ്ഥാനത്ത് റോട്ടറിയുടെ ‘ബ്ലഡ് ബാങ്ക് ഓൺ വീൽസ്’ എത്തി!

തിരുവനന്തപുരം: സമയക്കുറവ് കാരണം രക്തദാനത്തിൽ നിന്ന് മടിച്ചുനിൽക്കുന്ന യുവ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും ആശ്വാസമായി, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ‘ബ്ലഡ് ബാങ്ക് ഓൺ വീൽസ്’ തലസ്ഥാന നഗരിക്ക് സമർപ്പിച്ചു. തിരുവനന്തപുരം

ചിറ്റൂരിൽ കണ്ണീർ: മരണത്തിലും പിരിയാതെ രാമനും ലക്ഷ്മണനും; ഇരട്ട സഹോദരങ്ങളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ചിറ്റൂർ: വൈകുന്നേരം 6 മണി മുതൽ കാണാതായ 14 വയസ്സുള്ള ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ രാമനും

കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം: ലക്ഷദ്വീപ് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

കൊച്ചി: അമീബിക് മസ്തിഷ്കജ്വരം (Amoebic Meningoencephalitis) കൊച്ചിയിലും സ്ഥിരീകരിച്ചു. ഇടപ്പള്ളിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം കണ്ടെത്തിയത്. നിലവിൽ ഇദ്ദേഹം കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇൻഷുറൻസ് നിഷേധിച്ചു: യൂണൈറ്റഡ് ഇൻഷുറൻസ് കമ്പനി 36,10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

മലപ്പുറം: ഇൻഷുറൻസ് ആനുകൂല്യം നിഷേധിച്ച യൂണൈറ്റഡ് ഇൻഷുറൻസ് കമ്പനിക്ക് കനത്ത തിരിച്ചടി. തീപിടുത്തത്തിൽ പൂർണ്ണമായി നശിച്ച കടയ്ക്ക് 35 ലക്ഷം രൂപ ഇൻഷുറൻസ് തുകയും ഒരു ലക്ഷം

സർക്കാർ ജീവനക്കാർക്ക് 4% ക്ഷാമബത്ത വർദ്ധന ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ക്ഷാമബത്തയും (DA) ക്ഷാമാശ്വാസവും (DR) നാല് ശതമാനം വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. പുതുക്കിയ ശമ്പളവും വർദ്ധിപ്പിച്ച തുകയും നാളെ

- Advertisement -
Ad image