Kerala

മോഹൻലാൽ ആനക്കൊമ്പ് കേസ്: ഉടമസ്ഥാവകാശ ലൈസൻസ് നിയമവിരുദ്ധം; ഹൈക്കോടതി റദ്ദാക്കി, സർക്കാരിനും നടനും തിരിച്ചടി

കൊച്ചി: നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കൈവശം വെച്ചതുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വിധി. ഇതോടെ ആനക്കൊമ്പ് കൈവശം വെച്ചതിനായുള്ള നടന്റെ ലൈസൻസ്

‘മൊട്ടുസൂചിയുടെ ഉപകാരം കലുങ്ക് തമ്പ്രാനിൽ നിന്നു കേരളത്തിനില്ല, കലുങ്കിസമാണ് പ്രത്യയശാസ്ത്രം’

തിരുവനന്തപുരം∙ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരിഹാസത്തിനു മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനിൽ നിന്നു കേരളത്തിനില്ലെന്നും കലുങ്കിസമാണ് പുള്ളിയുടെ പ്രത്യയശാസ്ത്രമെന്നും

‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ, ജനങ്ങളെ വഞ്ചിച്ചാൽ റോഡിൽ പിടിച്ചു നിർത്തി ചോദ്യം ചെയ്യണം’

മൂന്നാർ∙ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി കേരളത്തിൽ വരട്ടെയെന്ന് വട്ടവട കോവിലൂരിൽ സംഘടിപ്പിച്ച കലുങ്ക് സൗഹൃദ സദസ്സിൽ

പത്തനംതിട്ട CPM ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന്റെ പ്രചാരണത്തില്‍ നേതാക്കളില്‍ ചിലര്‍ ഉഴപ്പുന്നതായി

തലച്ചോറിന് പരിക്ക്, വാരിയെല്ല് പൊട്ടി, രണ്ടര വയസ്സുകാരി മരിച്ചത് ക്രൂര മർദ്ദനത്തെ തുടർന്ന്

മലപ്പുറം കാളികാവില്‍ ഉദിരംപൊയില്‍ രണ്ടര വയസുകാരി മരിച്ചത് അതിക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലും ഏറ്റ ഗുരുതര പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക

വാഹന പരിശോധന കർശനമാക്കും! യാത്രക്കാരുടെയും സാധനങ്ങളുടെയും രേഖകള്‍ കൃത്യമായിരിക്കണം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാഹന പരിശോധന കർശനമാക്കുമെന്ന് അറിയിപ്പ്. പോളിങ് കഴിയുന്നത് വരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ പോലുള്ള സാമഗ്രികള്‍ എന്നിവ

- Advertisement -
Ad image