Kerala

ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ്; 13679 ഡപ്പ വിറ്റതിന്റെ കണക്ക് ദേവസ്വം ബോർഡിലടക്കാതെ ഉദ്യോഗസ്ഥർ, മുക്കിയത് 13 ലക്ഷത്തിലേറെ രൂപ

ശബരിമല: ഇത്തവണ തീർഥാടന കാലത്ത് ശബരിമലയിൽ 13679 ഡപ്പ ആടിയ ശിഷ്ടം നെയ്യ് വിറ്റഴിച്ച തുക ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടക്കാതെ ഉദ്യോഗസ്ഥർ. ഈയിനത്തിൽ മാത്രം 13

30 സെക്കന്റ്, 78 കിക്ക്; സ്പാരിംഗിൽ മേധാവിത്വം – വിഫ കപ്പ് തൈക്വോണ്ടോ ദേശീയ ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണമെഡൽ, വിസ്മയം തീർത്ത് 7 വയസുകാരൻ ശിവാങ്ക് ശൈലേഷ്

കാസർകോട്: രംഗം ബംഗളൂരുവിലെ തൈക്വോണ്ടോ ദേശീയ ചാമ്പ്യൻഷിപ്പ് വേദി. രാജ്യമൊട്ടുക്കുള്ള താരങ്ങൾ മാറ്റുരക്കുന്ന മത്സരം. സ്പീഡ് കിക്ക് ഇനത്തിൽ ഒരു ഏഴു വയസുകാരൻ കടന്നുവരുന്നു. മത്സരം തുടങ്ങിയതോടെ

തന്ത്രിക്ക് കുരുക്ക് മുറുകുന്നു; വാജി വാഹനം കൈമാറിയത് ഉത്തരവ് ലംഘിച്ച്

തന്ത്രി കണ്ഠരര് രാജീവരർക്ക് വാജി വാഹനം കൈമാറിയത് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തൽ. ശബരിമലയിലെ മുഴുവൻ വസ്തുക്കളും ക്ഷേത്രത്തിൻറെ സ്വത്തുക്കളായി സംരക്ഷിക്കണമെന്ന് 2012ൽ ദേവസ്വം ബോർഡ് സുപ്രധാന ഉത്തരവ്

വയനാട് സിപിഎമ്മിൽ പൊട്ടിത്തെറി ; എ വി ജയൻ സിപിഎം വിട്ടു

വയനാട്ടിലെ മുതിർന്ന നേതാവ് എ വി ജയൻ സിപിഎം വിട്ടു. ജില്ലാ സമ്മേളനം മുതൽ ഒരു വിഭാഗം തന്നെ വേട്ടയാടുന്നുവെന്നാണ് എവി ജയൻ്റെ പ്രതികരണം. ശശീന്ദ്രൻ- റഫീഖ്

തന്ത്രിക്ക് വേണ്ടി കസ്റ്റഡി അപേക്ഷ നൽകും

ശബരിമല സ്വർണ്ണക്കൊള്ളയിൽ ദ്വാരപാലക ശില്പ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ കസ്റ്റഡി അപേക്ഷ അന്വേഷണസംഘം ഇന്ന് സമർപ്പിക്കും. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക.

കാന്തപുരം നയിക്കുന്ന യാത്രയുടെ സമാപനം ഇന്ന് തലസ്ഥാനത്ത് ; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുക്കും

കാന്തപുരം എപി അബൂബക്കർ മുസലിയാരുടെ കേരളയാത്രയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം. കേരള മുസ്​ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തിൽ കാസർകോട്​ നിന്നാരംഭിച്ച കേരള യാത്ര ഇന്ന് തിരുവനന്തപുരത്ത്​ സമാപിക്കും. ​​​വൈകിട്ട്

- Advertisement -
Ad image