Kerala

‘ഇവിടെ ഈ വടിയും പിടിച്ച് നില്‍ക്കേണ്ടതില്ല’, മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയുമെന്നും നിങ്ങൾ ഇവിടെ ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ല എന്നുമാണ് പിണറായി പറഞ്ഞത്. ദില്ലിയിലെ

കേടായ മുട്ടയും പാലും വിതരണം ചെയ്തു; ഇൻസ്റ്റാമാർട്ടിന് നോട്ടീസ് അയച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം

ഡൽഹി : കേടായ ആഹാരസാധനങ്ങൾ വിതരണം ചെയ്തതിന്റെ പേരിൽ സ്വിഗി ഇൻസ്റ്റാമാർട്ടിന് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചു. കേന്ദ്ര ഭക്ഷ്യ വിതരണ മന്ത്രാലയമാണ് നോട്ടീസ് അയച്ചത്. കേടായ മുട്ട

ഇ പി ജയരാജൻ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കുന്നില്ല; അവധിയിൽ

ഡൽഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഡൽഹിയിൽ ആരംഭിച്ചപ്പോൾ കേരളത്തിൽ നിന്നുള്ള മുഴുവൻ നേതാക്കളും എത്തി. എന്നാൽ ഇ പി ജയരാജൻ മാത്രം യോഗത്തിൽ പങ്കെടുക്കുന്നില്ല. അസുഖമാണ്

‘മകനെ തന്ത്രിയാക്കണം’; കണ്ഠര് രാജീവരുടെ ആവശ്യം ഹൈക്കോടതി തീരുമാനിക്കട്ടെ എന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട് കണ്ഠര് രാജീവര് നൽകിയ ആവശ്യത്തിൽ ഇപ്പോൾ തീരുമാനമെടുക്കേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വരാനിരിക്കുന്ന ചിങ്ങമാസം മുതൽ ശബരിമല തന്ത്രിയായി തന്റെ

ബിജെപി പ്രവർത്തകൻ ഗവ പ്ലീഡർ; സർക്കാരിനെതിരെ മുഹമ്മദ് റിയാസ്

ഹൈക്കോടതി പ്ലീഡർ നിയമനത്തിൽ സർക്കാരിനെ വിമർശിച്ച് പി എ മുഹമ്മദ് റിയാസ് എം എൽ എ. സർക്കാറിൻ്റെ ശബ്ദമാണ് പ്ലീഡർമാർ എന്നും ബിജെപി പ്രവർത്തകൻ ശരത്തിനെ നിയമിച്ചത്

കൂട്ടപ്പിരിച്ചുവിടലുമായി കൊച്ചിയിലെ മറ്റൊരു കമ്പനിയും, 300ഓളം ജീവനക്കാരെ വഴിയാധാരമാക്കി ടാൽറോപ്പ്

കൊച്ചി: കോറോ ഹെൽത്തിന് പിന്നാലെ ജീവനക്കാരെ വഴിയാധാരമാക്കി ടാൽറോപ്. കൊച്ചി ആസ്ഥാനമായ ടാൽറോപ് കമ്പനിയിലാണ് കൂട്ടപ്പിരിച്ചുവിടൽ നടന്നിരിക്കുന്നത്. ശമ്പളവും ജോലിയും ഇല്ലാതെ 300 ഓളം ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

- Advertisement -
Ad image