Kerala

സി സി മുകുന്ദൻ ഡൽഹിയിൽ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

നാട്ടികയിൽ സിസി മുകുന്ദനെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം. ഡൽഹിയിൽ എത്തിയ സിസി മുകുന്ദൻ സണ്ണി ജോസഫുമായും രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തി. മുകുന്ദനെ പിന്തുണയ്ക്കുന്നതിൽ പ്രാദേശിക നേതൃത്വം

എ പത്മകുമാർ പുറത്തേക്കോ? പത്മകുമാർ പാർട്ടിക്ക് വിശദീകരണം നൽകി; നിർണായക ജില്ലാ സെക്രട്ടറിയേറ്റ് തിങ്കളാഴ്ച

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ സംഭവത്തിൽ എ. പത്മകുമാർ സിപിഎമ്മിന് വിശദീകരണം നൽകി. തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നുമാണ് വിശദീകരണം. തപാലിലൂടെ ആയിരുന്നു പത്മകുമാറിനോട്

പ്രതിഷേധം ശക്തമാകുന്നു; ജി സുധാകരൻ്റെ വീടിന് പോലീസ് കാവൽ

ജി.സുധാകരൻ്റെ വീടിന് പൊലീസ് കാവൽപുന്നപ്ര പൊലീസിനാണ് ചുമതല.സുധാകരനെതിരെ സിപിഎം പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് പൊലീസ് സുരക്ഷ. സുധാകരൻ്റെ വീടിന് സമീപം ബാനറും. കുലം കുത്തികളെ കാലം വർഗ

സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ച് ആക്കി കുറയ്ക്കും; ശനിയും ഞായറും അവധി; നിർണായക തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം തീരുമാനമെടുത്തേക്കും. ശനിയാഴ്ച അവധി നൽകി പ്രവൃത്തി സമയം കൂട്ടാനുള്ള ശിപാർശ

പാചക വാതക സിലിണ്ടർ; ഗാർഹികേതര വിതരണത്തിന് മുൻഗണനാക്രമം നിശ്ചയിക്കുമെന്ന് സർക്കാർ

സംസ്ഥാനത്തിന് അനുവദിച്ച ഗാർഹികേതര ഗ്യാസ് സിലണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും * *പാചക വാതക* സിലണ്ടറുകളുടെഉപഭോഗം നിരീക്ഷിക്കാൻ സംസ്ഥാന അടിസ്ഥാനത്തിൽ മോണിറ്ററിംഗ് കമ്മറ്റി ****

വാമനപുരത്ത് ഒരു വയസ്സുകാരി മരിച്ച നിലയിൽ; അമ്മ കസ്റ്റഡിയിൽ

തിരുവനന്തപുരം വാമനപുരത്ത് ഒരു വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.. കണിച്ചോട്‌ സ്വദേശികളായ അശ്വതി - സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്..

- Advertisement -
Ad image