Kerala

ശബരിമല യുവതി പ്രവേശനം: നിലപാടിൽ യു ടേൺ അടിച്ച് സർക്കാർ, 2019-ലെ സത്യവാങ്മൂലം തിരുത്തുന്നു

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റവുമായി കേരള സർക്കാർ. 2019-ൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്താനും ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന നിലപാട്

ചിറയിൻകീഴ് യുഡിഎഫ് സ്ഥാനാർത്ഥി രമ്യാഹരിദാസ് ? പ്രതിഷേധവുമായി കെപിഎംഎസ്

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ചിറയിൻകീഴിൽ കോൺഗ്രസ് സ്ഥാനാർഥിത്വത്തെ ചൊല്ലി തർക്കം. രമ്യാഹരിദാസിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരേ രൂക്ഷ വിമർശനവുമായികെപിഎംഎസ് നേതാവ് ചെറുവയ്ക്കൽ അർജുനൻ രംഗത്തെത്തി. അർഹരായ സ്ഥാനാർത്ഥികൾ

കല്യാണം മുടക്കിയതിന്റെ പേരിൽ മലപ്പുറത്ത് കൂട്ടയടി

മലപ്പുറം: കൂട്ടിലങ്ങാടി പെരിന്താട്ടിരി അത്തിക്കാപറമ്പിലാണ് സംഭവം.കൊളപ്പറമ്പ് സ്വദേശിയായപെൺകുട്ടിയുടെ ബന്ധുക്കളാണ് വിവാഹം മുടക്കിയെന്ന് ആരോപിച്ച് പെരിന്താട്ടിരിയിലെ യുവാവിന്റെ വീട്ടിലെത്തിയത്.യുവാവിന്റെ ബന്ധുക്കളോട് പരാതി പറയുന്നതിനിടെ യുവാവും സുഹൃത്തുക്കളും ചേർന്നാണ് ആക്രമിച്ചത്

ഇന്റീരിയർ വർക്കിന്റെ മറവിൽ മോഷണം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട് ഇന്റീരിയർ വർക്കിന്റെ മറവിൽ മോഷണം നടത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി മുനീരുൾ അലിയാണ് നടക്കാവ് പൊലീസിൻ്റെ പിടിയിലായത്. കാരപ്പറമ്പിലെ ട്രീ ബ്ലൂ

സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്, രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടു; വീണ്ടും ഡൽഹിക്ക് വിളിപ്പിച്ചു

കണ്ണൂർ: കണ്ണൂരിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടഞ്ഞു നിൽക്കുന്ന കെ. സുധാകരനെ അനുനയിപ്പിക്കാൻ നേതൃത്വം. സുധാകരനെ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചു. തിങ്കളാഴ്ച ഡൽഹിയിൽ എത്താൻ വേണ്ടിയാണ് നിർദേശം.

മോർച്ചറിയിൽ വച്ച മൃതദേഹം അഴുകി എന്ന് പരാതി

പത്തനംതിട്ട അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ വച്ച മൃതദേഹം അഴുകിയെന്ന് പരാതിഫ്രീസർ തകരാറാണ് കാരണം. വെള്ളിയാഴ്ച വൈകിട്ടാണ് മൃതദേഹം ഫ്രീസറിൽ വെച്ചത്. രാവിലെ ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം

- Advertisement -
Ad image