Kerala

വേടൻ്റെ പരിപാടിക്കിടെ ട്രെയിൻ തട്ടി മരിച്ച യുവാവിൻ്റെ മാതാപിതാക്കൾ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

കാസർകോട് ബേക്കലിൽ വേടൻ്റെ പരിപാടിക്കിടെ ട്രെയിൻ തട്ടി മരിച്ച യുവാവിൻ്റെ മാതാപിതാക്കൾ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ.പൊയിനാച്ചി പറമ്പയിലെ വേണുഗോപാലൻ, ഭാര്യ സ്മിത എന്നിവരെയാണ് മരിച്ച നിലയിൽ

കോൺഗ്രസിൽ സ്ഥാനാർത്ഥി തർക്കം; പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവച്ചു

പത്തനംതിട്ട : ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവച്ചുഅടൂരിലെ സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങളെ തുടർന്നാണ് രാജി.സംവരണ മണ്ഡലങ്ങളിൽ എന്തെങ്കിലും ആകട്ടെ എന്നാണോ കോൺഗ്രസ് നിലപാട് എന്നും

വൈകാരികമായി സുധാകരൻ; ‘ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരില്ല’, കടന്നുവന്ന കനൽ വഴികൾ ഓർമിപ്പിച്ച് കുറിപ്പ്

കണ്ണൂർ: ദില്ലിയിൽ നിന്ന് അതൃപ്തനായി നാട്ടിലേക്ക് തിരിച്ച കെ സുധാകരൻ വൈകാരികമായ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ നിലനിൽക്കുമ്പോൾ അത്തരം വിഷയങ്ങൾ

വയോധികയെ ആക്രമിച്ചു കൊന്ന തെരുവ് നായയെ നാട്ടുകാർ പിടികൂടി തല്ലിക്കൊന്നു

തൃശ്ശൂർ എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലൻപ്പടിയിൽ വയോധികയെ ആക്രമിച്ച് കൊന്ന തെരുവുനായ നാട്ടുകാർ പിടികൂടി തല്ലിക്കൊന്നു. ഇന്നലെ വൈകിട്ടാണ് കിടപ്പ് രോഗിയായ കിഴക്കേപുരയ്ക്കൽ കാർത്യായനി തെരുവുനായുടെ ആക്രമണത്തിൽ മരണപ്പെട്ടത്.

കെ സുധാകരൻ അതൃപ്തിയിൽ; പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാതെ ഡൽഹിയിൽ നിന്നും മടങ്ങി

ഡൽഹി: സീറ്റ് വിഭജന ചർച്ചകൾ തകൃതിയായി കോൺഗ്രസിൽ കേന്ദ്ര നേതൃത്വത്തിൽ നടക്കുമ്പോൾ പൊട്ടിത്തെറികൾ ഉടലെടുക്കുകയാണ്. എംപിമാരുടെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയാണ് തർക്കം മുറുകുന്നത്. കെ സുധാകരനും അടൂർ പ്രകാശും

സി സി മുകുന്ദൻ ഡൽഹിയിൽ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

നാട്ടികയിൽ സിസി മുകുന്ദനെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം. ഡൽഹിയിൽ എത്തിയ സിസി മുകുന്ദൻ സണ്ണി ജോസഫുമായും രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തി. മുകുന്ദനെ പിന്തുണയ്ക്കുന്നതിൽ പ്രാദേശിക നേതൃത്വം

- Advertisement -
Ad image