Kerala

കെപിസിസി അധ്യക്ഷപദവി സണ്ണി ജോസഫ് ഒഴിയില്ല; തിരഞ്ഞെടുപ്പിൽ മത്സരിച്ചാലും പദവിയിൽ തുടരാൻ ഹൈക്കമാൻ്റിൻ്റെ നിർദ്ദേശം

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് തുടർന്നേക്കും. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കില്ല. ഹൈക്കമാൻഡുമായി സണ്ണി ജോസഫ് ചർച്ച നടത്തി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും,

കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്; ഒടിഞ്ഞ കൈയ്ക്ക് ചികിത്സ തേടിയ 14 കാരൻ്റ കൈ വളഞ്ഞുപോയെന്ന് പരാതി

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ ചികിത്സ പിഴവ് എന്ന് പരാതി.14 കാരന്‍റെ ഒടിഞ്ഞ കൈക്ക് രണ്ടരമാസം ചികിത്സ നൽകി.ഒടുവിൽ കൈ വളഞ്ഞു പോയെന്ന് കുടുംബം ആരോപിക്കുന്നു.കോന്നി അരുവാപ്പുലം

പി കെ ശശി കോൺഗ്രസിലേക്ക് ? കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചു. നാളെ മാധ്യമങ്ങളെ കാണും

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ച് പി കെ ശശി. ടൂറിസം സെക്രട്ടറിക്ക് കഴിഞ്ഞദിവസം രാത്രിയാണ് രാജിക്കത്ത് കൈമാറിയത്. സിപിഎം വിട്ട് കോൺഗ്രസിലേക്ക് പോകുന്നു എന്ന അഭ്യൂങ്ങൾക്കിടെയാണ് പി

പുസ്തകം ഏറ്റുവാങ്ങിയ എഴുത്തുകാരന് വധഭീഷണി; രാവിലെ വീടിന് മുന്നിൽ റീത്ത്

കണ്ണൂർ: പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയ എഴുത്തുകാരന് വധഭീഷണി. വി.എസ്.അനിൽകുമാറിന്റെ കണ്ണപുരത്തെ വീടിന് മുന്നിൽ അജ്ഞാതർ റീത്ത് വെച്ചു. സംഭവത്തിൽ കണ്ണപുരം പോലീസ് അന്വേഷണമാരംഭിച്ചു. രക്തസാക്ഷി

കടലിൽ കാണാതായ 11 വയസ്സുകാരന് വേണ്ടി തെരച്ചിൽ ഊർജിതം

ആലപ്പുഴ: കടലിൽ കാണാതായ വിദ്യാർത്ഥിക്കായി തെരച്ചിൽ ഊർജിതമാക്കി.അമ്പലപ്പുഴ കോമന പുതുവൽ ലിബി- മഞ്ജു ദമ്പതികളുടെ മകൻ 11 വയസുകാരൻ അഭിഷേകിനെയാണ് ബുധനാഴ്ച വൈകിട്ടു മുതൽ കാണാതായത്.കുട്ടിയുടെ വസ്ത്രങ്ങൾ

സിപിഎം സൈബർ ടീമിൽ പൊട്ടിത്തെറി; എം വി നികേഷ് കുമാറിനെതിരെ പ്രതിഷേധം; മൂന്ന് മുതിർന്ന മാധ്യമപ്രവർത്തകർ ചുമതല ഒഴിഞ്ഞു

തിരുവനന്തപുരം: സിപിഎം സൈബർ ടീമിലെ തർക്കത്തെ തുടർന്ന് മുതിർന്ന മാധ്യമപ്രവർത്തകർ വിട്ടുനിൽക്കുന്നു. ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായ കെ.വി സുധാകരൻ, കെ. മോഹൻദാസ്, ഇ.എസ് സുഭാഷ് എന്നിവരാണ്

- Advertisement -
Ad image