Kerala

പോരാട്ട ചിത്രം തെളിഞ്ഞു; സംസ്ഥാനത്ത് 890 സ്ഥാനാർത്ഥികൾ

തിരുവനന്തപുരം:സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിന്‍വലിക്കാനുള്ള സമയ പരിധിയും ഇന്ന് അവസാനിച്ചതോടെ പോരാട്ടചിത്രം തെളിഞ്ഞു. ആകെ 890 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സര

പിണക്കം മറന്ന് ആന്റണി രാജു; സുധീർ കരമനയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ എൽഡിഎഫ് സ്ഥാനാർഥി സുധീർ കരമനയ്ക്കായി പ്രചാരണത്തിന് ഇറങ്ങി ആന്റണി രാജു. വഞ്ചിയൂർ മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ ആൻ്റണി രാജു ഉദ്ഘാടനം ചെയ്തു. സുധീർ

ഡീലിൽ കൊമ്പ് കോർത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; ആർഎസ്എസ് ബന്ധം പരസ്പരം ആരോപിച്ച് സാമൂഹ്യ മാധ്യമത്തിൽ പോര്

ഡീല്‍ ആരോപണത്തില്‍ പോര് തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും. ഗോൾവാൾക്കറുടെ ഫോട്ടോക്ക് മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തിയത് ഏത് ഡീലിന്റെ ഭാഗമായിരുന്നു

കെ കെ രമയ്ക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായ ഫുട്ബോൾ നഷ്ടമായി; പകരം ടെലിവിഷൻ

കെ കെ രമയ്ക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായ ഫുട്‌ബോള്‍ നഷ്ടമായി. പകരം ലഭിച്ചത് ടെലിവിഷനാണ്. കഴിഞ്ഞ തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഫുട്ബോൾ ചിഹ്നത്തിലാണ് ആർഎംപി സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നത്. എന്നാൽ

‘രാഹുൽ ഗാന്ധി കണ്ടാലും കൊണ്ടാലും പഠിക്കില്ല, ഒരു പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലുമില്ല’: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടാലും കൊണ്ടാലും പഠിക്കാത്തയാളാണ് രാഹുൽ ഗാന്ധിയെന്നും പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലും രാഹുൽ

എ കെ ജി സെന്റർ- കേരള സർവകലാശാല ഭൂമി കൈയ്യെറിയത്  റദ്ദാക്കണമെന്ന ഹർജ്ജി; സിപിഎം സെക്രട്ടറിക്കും എകെജി സെന്ററിനും  രേഖകൾ ഹാജരാക്കാൻ നോട്ടീസ്

കേരള സർവ്വകലാശാല വക ഭൂമി എകെജി സെന്റർ അനധികൃതമായി കൈവശപ്പെടുത്തിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ,എകെജി സെന്ററിന്റെ കൈവശമുള്ള ഭൂമി പതിച്ചു നൽകിയ രേഖകൾ ഹാജരാക്കാൻ എകെജി സെൻററിനും,

- Advertisement -
Ad image