Kerala

മഞ്ചേശ്വരം ഫോട്ടോ ഫിനിഷിലേക്ക്; ഉദുമയില്‍ അട്ടിമറി പ്രതീക്ഷയുമായി യുഡിഎഫ്; തൃക്കരിപ്പൂരിലും കാഞ്ഞങ്ങാട്ടും എല്‍ഡിഎഫ് തന്നെ; കാസര്‍കോട് ജില്ലയുടെ രാഷ്ട്രീയ ചിത്രം ഇങ്ങനെ

എം മാധവദാസ് കാസര്‍കോട്: കഴിഞ്ഞ കുറേക്കാലമായി കാസര്‍കോട് ജില്ലയിലെ അഞ്ചുമണ്ഡലങ്ങളില്‍ യുഡിഎഫ്-2, എല്‍ഡിഎഫ്-3 എന്ന നിലയിലാണ്, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫലം വരാറുള്ളത്. മഞ്ചേശ്വരം, കാസര്‍കോട് എന്നീ മണ്ഡലങ്ങള്‍

ദൂരദര്‍ശനിലെ പ്രചാരണ പരിപാടി ബഹിഷ്കരിച്ച് സിപിഐ; കേന്ദ്രവിമർശനം മാറ്റാൻ പറഞ്ഞു, വെട്ടിമാറ്റൽ ബിജെപിയുടെ കൽപ്പനപ്രകാരമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: ദൂരദര്‍ശനിലെ പ്രചാരണ പരിപാടി ബഹിഷ്കരിച്ച് സിപിഐ. കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗം ഒഴിവാക്കണമെന്ന് ദൂരദർശൻ ആവശ്യപ്പെട്ടതായി ബിനോയ് വിശ്വം പറഞ്ഞു. അങ്ങനെയെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് താൻ അറിയിച്ചതായി

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതിയ്ക്ക് നീക്കമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഗുരുതര അഴിമതിയാരോപണവുമായി രമേശ് ചെന്നിത്തല. സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതിയ്ക്ക് നീക്കം നടക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സഹകരണ വകുപ്പിന്‍റെ കോമണ്‍ സോഫ്റ്റ്‍വെയര്‍

മോഹൻലാലിന് ആശ്വാസം; വ്യക്തി അവകാശം ലംഘിച്ച ലിങ്കുകൾ നീക്കണമെന്ന് ദില്ലി ഹൈക്കോടതി; യൂട്യൂബ് ഇൻസ്റ്റ​ഗ്രാം ലിങ്കുകൾ നീക്കും

ദില്ലി: വ്യക്തി അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ നൽകിയ ഹർജിയിൽ നടപടിയുമായി ദില്ലി ഹൈക്കോടതി. മോഹൻലാൽ സമർപ്പിച്ച ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി നിർദേശം നൽകി.

സോപാനസംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ

സോപാനസംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു.മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍ നിന്ന് ഹരിഗോവിന്ദൻ അംഗത്വം സ്വീകരിച്ചു. ലീഗില്‍ ചേരാനുള്ള

എ പി സമസ്തയുമായുള്ള ബന്ധം ദൃഢമാക്കാന്‍ യുഡിഎഫ്; ബുഖാരി തങ്ങളുമായി പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ച നടത്തി

മലപ്പുറം: എ പി സമസ്തയുമായുള്ള ബന്ധം ദൃഢമാക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എ പി സമസ്ത വിഭാഗം നേതാവും കേരള മുസ്ലിം ജമാ അത്ത്

- Advertisement -
Ad image