Kerala

റിട്ട: സി.ആർ. പി.എഫ് ഉദ്യോഗസ്ഥൻ താമസ സ്ഥലത്ത് മരിച്ച നിലയിൽ

ആലുവയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന റിട്ടയേഡ് സി.ആർ. പി.എഫ് ഉദ്യോഗസ്ഥനെ താമസ സ്ഥലത്ത് മരിച്ച്കിടക്കുന്ന നിലയിൽ കാണപ്പെട്ടു. കൊടി കുത്തുമലയിലെ പാം ഗോൾഡ് വില്ലയിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു.

മൊണാലിസയുടെ വിവാഹം; മധ്യപ്രദേശ് പോലീസ് സംഘം കൊച്ചിയിൽ തുടരുന്നു; വിവാഹത്തെ പിന്തുണച്ച് രാഹുൽ ഈശ്വർ

കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന മധ്യപ്രദേശ് പോലീസ് സംഘം കൊച്ചിയിൽ തുടരുന്നു. പെൺകുട്ടിയെയും ഭർത്താവിനെയും അന്വേഷിച്ചാണ് പോലീസ് സംഘം എത്തിയത്. അതിനിടെ പോലീസ്

വാടാനപ്പള്ളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

തൃശ്ശൂർ വാടാനപ്പള്ളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു എടവള്ളി സ്വദേശി ജിസ്തി 29 ആണ് മരിച്ചത് ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം വാടാനപ്പള്ളിയിൽ

ലൈംഗിക പീഡന കേസ്; പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പാലക്കാട് കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.. മണ്ണാർക്കാട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്ത്

ഫ്രിഡ്ജില്‍ സൂക്ഷിച്ച ചീര കഴിച്ച് 4 പേർക്ക് ഭക്ഷ്യവിഷബാധ

ഫ്രിഡ്ജില്‍ സൂക്ഷിച്ച ചീര കഴിച്ച കോഴിക്കോട് താമരശ്ശേരി സ്വദേശികള്‍ക്ക് ഭക്ഷ്യവിഷബാധ. താമരശ്ശേരി അമ്പലമുക്ക് സ്വദേശികളായ ശാന്തകുമാരി, ശ്രീജ, സുധീർ, ആർദ്ര എന്നിവരെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന സംശയത്തിലായിരുന്നു ചോദ്യം ചെയ്യൽ. രഞ്ജിത്തിന്റെ കേസിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന്

- Advertisement -
Ad image