Kerala

മമ്മൂട്ടി മികച്ച നടൻ ; ദേശീയ പുരസ്കാരം നാലാം തവണ

ദില്ലി : ദേശീയ ചലച്ചിത്ര പുരസ്കാരം നടൻ മമ്മൂട്ടിക്ക്. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ഭ്രമയുഗം എന്ന സിനിമയിലൂടെയാണ് മികച്ച നടനുള്ള പുരസ്കാരം തേടിയെത്തിയത്. ഇത് നാലാം

ചോദ്യപേപ്പർ മാറി നൽകി; PSC പരീക്ഷ റദ്ദാക്കി

ചോദ്യ പേപ്പർ മാറി നൽകിയതോടെ പരീക്ഷ റദ്ദാക്കി പിഎസ്‍സി. ആലപ്പുഴയിൽ ഇന്ന് നടന്ന ലാസ്‌റ്റ് ഗ്രേഡ് തസ്തികയിലെ പരീക്ഷയിലാണ് പിഴവുണ്ടായത്. ഉച്ചക്ക് ശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യ

“ഉമ്മൻചാണ്ടി ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ”; ഓർമ്മക്കുറിപ്പുമായി വി ഡി സതീശൻ

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ അനുസ്മരണക്കുറിപ്പുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉമ്മൻചാണ്ടി ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ്

‘മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തരുത്’ അലോഷ്യസിനെതിരെ വിമർശനവുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് കൃഷ്ണലാൽ

തിരുവനന്തപുരം: പ്ലീഡർ നിയമന വിവാദത്തിൽ കെഎസ്‌യുവിലും ഗ്രൂപ്പ് പോര് കനക്കുന്നു. കെഎസ്‌യു സംസ്ഥാന പ്രസി‍ഡന്റ് അലോഷ്യസ് സേവ്യറിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ലെന്ന്

KSUവിൻ്റെ പോരാട്ടവീര്യം ഓർമ്മിപ്പിച്ച് കെ സി വേണുഗോപാൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയും KSUവുമായി നിലനിൽക്കുന്ന തർക്കത്തിനിടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന പ്രസ്ഥാനത്തെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് കെ.എസ്‌.യുവിന്റെ പോരാട്ടവീര്യമാണെന്ന് പ്രകീർത്തിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ

‘സർക്കാർ നിലപാട് അമ്പരിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതും’; വിമർശിച്ച് സമസ്ത മുഖപത്രം

വഖഫ് ബോർഡ് വിഷയത്തിൽ സർക്കാരിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതം. ബി ജെ പി നേതാവിന്റെ ഹർജിയെ കോടതിയിൽ സർക്കാർ പിന്തുണച്ചത് ആരുടെ താല്പര്യമെന്ന് വിമർശനം. സർക്കാർ നിലപാട്

- Advertisement -
Ad image