Kerala

ചെന്താമരയ്ക്ക് വധശിക്ഷ ; 20 ലക്ഷം രൂപ പിഴ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (നാല്) ജഡ്ജി കെന്നത്ത് ജോർജാണ് ശിക്ഷ വിധിച്ചത്. 2025 ജനുവരി 27-ന്

വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ച് ദേശാഭിമാനി; ‘കള്ളന്‍ വിജയന്‍’ഒഴിവാക്കി

വിഎസ് അനുസ്മരണം ഉള്ള വാരാന്തപ്പതിപ്പ് ദേശാഭിമാനി പ്രസിദ്ധീകരിച്ചു. തിങ്കളാഴ്ചയിലെ പത്രത്തോടൊപ്പമാണ് വാരാന്തപതിപ്പ് പ്രസിദ്ധീകരിച്ചത്. വെഞ്ഞാറമൂട്ടിലെ നാടക പ്രവർത്തകനെ പ്പറ്റിയുള്ള 'കള്ളൻ വിജയൻ' എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി.

ഡോ റാം പിടിയിൽ ; കുടകിൽ നിന്ന് പിടികൂടി ; കണ്ണൂരിലെത്തിച്ചു

കണ്ണൂർ : അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഡോ റാം പിടിയിലായി. കർണാടകയിലെ കുടകിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സുപ്രീംകോടതി

മുഖ്യമന്ത്രി – KSU കൂടിക്കാഴ്ച നാളെയോ മറ്റന്നാളോ ഉണ്ടാകും

പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി-കെ.എസ്‌.യു പോരിൽ മഞ്ഞുരുക്കം. മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്‌.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറുമായുള്ള കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങുന്നു. നാളെയോ മറ്റന്നാളോ കാണാമെന്ന് മുഖ്യമന്ത്രിയുടെ

‘പാവങ്ങളുടെ അന്നം മുടക്കുന്ന സർക്കാർ’; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ്ഐ വർഷങ്ങളായി മുടങ്ങാതെ നടത്തിവരുന്ന പൊതിച്ചോർ വിതരണം മുടക്കാനുള്ള യുഡിഎഫ് സർക്കാരിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

വാരാന്ത്യപ്പതിപ്പ് വിവാദം; വാർത്തകൾ അടിസ്ഥാന രഹിതം; യന്ത്രത്തകരാർ കാരണം അച്ചടി പൂർത്തിയായില്ല; എം സ്വരാജ്

തിരുവനന്തപുരം: ദേശാഭിമാനി അച്ചടിച്ച വാരാന്തപ്പതിപ്പ് വിതരണം ചെയ്തില്ലെന്ന വാർത്തകളോട് പ്രതികരിച്ച് എം സ്വരാജ്. യന്ത്രത്തകരാർ കാരണം വരാന്തപതിപ്പിന്റെ അച്ചടി പൂർത്തിയായില്ല, പ്രചരിക്കുന്നതെല്ലാം വസ്തുതാവിരുദ്ധമായ വാർത്തകളാണെന്ന് ദേശാഭിമാനി റെസിഡന്റ്

- Advertisement -
Ad image