Kerala

എം വി രാഘവൻ്റെയും കെ എം മാണിയുടെ മക്കൾ ഇടത് ക്യാമ്പിലുള്ളതിൽ ഉളുപ്പില്ലാത്ത സിപിഎം ആണ് സുധാകരന്റെ മുന്നണി മാറ്റത്തിൽ അപായ മുന്നറിയിപ്പുമായി രംഗത്തുള്ളതെന്നത് വൈരുദ്ധ്യാത്മക ഭൗതികവാദമെന്നേ കരുതേണ്ടതുള്ളൂ;

അനിൽകുമാർ ബാലകൃഷ്ണൻ എഴുതുന്നു. “ഗോർബച്ചേവുമാരുടെ ദുഷ്ചെയ്തികൾ കാരണം നമ്മുടെ സമുദ്രങ്ങളും വറ്റിവരളാതിരിക്കാനുള്ള ജാഗ്രതയാണ് കേരളത്തിലെയും ഇന്ത്യയിലെയും പുരോഗമന പ്രസ്ഥാനങ്ങൾ നിർവ്വഹിക്കേണ്ടത്” "കടലിന്റെ അലയടിയെപ്പറ്റി ഒരു ഉർദു കവിതയുണ്ടായിരുന്നു.

“ഈ പാവപ്പെട്ടവനെ ഇനി ഉപദ്രവിക്കരുതെന്ന് പറയണം” ; പിണറായിയ്ക്ക് തുറന്ന കത്തുമായി പ്രേംകുമാർ

"മുഖ്യമന്ത്രി മാപ്പ് പറയുമ്പോൾ" മലയാളത്തിന്റെ മഹാനടൻ ചൂരൽമല സന്ദർശിക്കാൻ എത്തിയപ്പോൾ ഒപ്പം കൂടിയ നേതാവിനോട് തോന്നിയ നീരസം നാട്യം കൊണ്ട് മറയ്ക്കാതെ പരസ്യമായി പ്രകടിപ്പിച്ചു. വാർത്ത പുറംലോകം

എം ആർ അജിത്കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റി

എക്സൈസ് കമ്മീഷണർ എം ആർ അജിത്കുമാറിനെ പദവിയിൽ നിന്ന് മാറ്റി. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ ഉത്തരവ് പ്രകാരമാണ് നടപടി. ഐഎഎസ് കേഡർ പദവിയിൽ ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ

വീണാ ജോർജിന് പരിക്കേറ്റ സംഭവം; കെ എസ് യു പ്രവർത്തകർക്ക് ജയിലിനു പുറത്ത് വമ്പൻ സ്വീകരണം

കണ്ണൂരിൽ,ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസിൽ, ജാമ്യം ലഭിച്ച കെഎസ്‌യു പ്രവർത്തകർ ജയിൽ മോചിതരായി. കെഎസ്‌യു ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെ അഞ്ചു പേരാണ് പുറത്തിറങ്ങിയത്. പ്രതിഷേധങ്ങളെ

ശബരിമല യുവതി പ്രവേശനം: നിലപാടിൽ യു ടേൺ അടിച്ച് സർക്കാർ, 2019-ലെ സത്യവാങ്മൂലം തിരുത്തുന്നു

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റവുമായി കേരള സർക്കാർ. 2019-ൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്താനും ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന നിലപാട്

ചിറയിൻകീഴ് യുഡിഎഫ് സ്ഥാനാർത്ഥി രമ്യാഹരിദാസ് ? പ്രതിഷേധവുമായി കെപിഎംഎസ്

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ചിറയിൻകീഴിൽ കോൺഗ്രസ് സ്ഥാനാർഥിത്വത്തെ ചൊല്ലി തർക്കം. രമ്യാഹരിദാസിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരേ രൂക്ഷ വിമർശനവുമായികെപിഎംഎസ് നേതാവ് ചെറുവയ്ക്കൽ അർജുനൻ രംഗത്തെത്തി. അർഹരായ സ്ഥാനാർത്ഥികൾ

- Advertisement -
Ad image