Kerala

“മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും” യുഡിഎഫിനെ പരിഹസിച്ച് കെ ബി ​ഗണേഷ്കുമാർ

കൊല്ലം: യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയെ പരിഹസിച്ച് കെ ബി ​ഗണേഷ്കുമാർ. മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരുമെന്നും മന്ത്രി ചർച്ചയും പ്രൈവറ്റ് സെക്രട്ടറി ചർച്ചയും തുടങ്ങിക്കഴിഞ്ഞെന്നും ​ഗണേഷ്കുമാർ

കോഴിക്കോട് വെള്ളയിൽ ജോസഫ് റോഡിലുള്ള റെഡ്സ്റ്റാർ പ്രസ്സിൽ വൻ തീപിടുത്തം

കോഴിക്കോട്: നഗരത്തിലെ വെള്ളയിൽ ജോസഫ് റോഡിലുള്ള റെഡ്സ്റ്റാർ പ്രസ്സിൽ വൻ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് സ്ഥാപനത്തിനുള്ളിൽ തീ പടർന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ ബീച്ച് അഗ്നിരക്ഷാ നിലയത്തിൽ

കോൺഗ്രസ് സ്ക്രീനിങ് കമ്മറ്റി 5ന്; 6 ന് കടകക്ഷികളുടെ യോഗം; 7 ന് നേതാക്കൾ ഡൽഹിക്ക്

വോട്ടെണ്ണാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ തുടർ നടപടികളിലേക്ക് കടക്കാൻ കോൺഗ്രസ്. മറ്റന്നാൾ എഐസിസി നിരീക്ഷകർ പങ്കെടുക്കുന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരും.

” ബിജെപി അക്കൗണ്ട് തുറക്കും, എൽഡിഎഫ് ഭരണത്തുടർച്ച ഉണ്ടാകും; യുഡിഎഫ് അധികാരത്തിൽ വന്നാൽ കലഹം” വെള്ളാപ്പള്ളി നടേശൻ

കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും വരണമെന്നാണ് ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശന്‍. അതിന് എന്‍റേതായ ന്യായമുണ്ടെന്നും എല്‍ഡിഎഫ് ഒരുപാട് കാര്യങ്ങൾ ചെയ്തെന്നും വെള്ളാപ്പള്ളി നടേശന് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ ബിജെപി

എൻ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി

തിരുവനന്തപുരം ∙ സർക്കാരിനെതിരെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി. റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് പ്രശാന്തിനെതിരെ എട്ടാമത്തെ അച്ചടക്ക നടപടി

രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന

രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന.കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ വിശുദ്ധകുർബാന നേർച്ചയായി നൽകി യൂത്ത് കോൺഗ്രസ് നേതാവ്. യൂത്ത് കോൺഗ്രസ് പള്ളിപ്പാട് മണ്ഡലം പ്രസിഡന്റ് സിജോ

- Advertisement -
Ad image