Kerala

കേരള കോണ്‍ഗ്രസ് മാണി വിഭാഗം പിളര്‍പ്പിലേക്കെന്ന് സൂചന, ഒരു വിഭാഗം എൽഡിഎഫ് വിട്ടേക്കും

തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതോടെ കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്കെന്ന് സൂചന. 12 സീറ്റുകളിലും തോറ്റതോടെ അണികള്‍ ആശങ്കയിലാണ്. മുന്നണി മാറ്റം എതിര്‍ത്ത ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ

താമരശ്ശേരിയിൽ നിർത്തിയിട്ട ബസ്സിനു പിന്നിൽ ട്രാവല്ലർ ഇടിച്ച് അപകടം

കോഴിക്കോട്:താമരശ്ശേരിയിൽ നിർത്തിയിട്ട ബസ്സിനു പിന്നിൽ ട്രാവല്ലർ ഇടിച്ച് അപകടം.തിരുവനന്തപുരത്തു നിന്നും കൽപ്പറ്റക്ക് പോകുകയായിരുന്ന KSRTC സ്വിഫ്റ്റസൂപ്പർഫാസ്റ്റ് ബസ്സിനു പിന്നിൽ കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവല്ലർ ഇടിച്ചാണ് അപകടം.

വാഹനാപകടം; നടൻ സന്തോഷ് മരിച്ചു

പത്തനംതിട്ട ഏനാത്ത് കാറും വാനും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ സിനിമ സീരിയൽ നടൻ സന്തോഷ് കെ നായർ മരിച്ചു. ഭാര്യക്കും പരുക്കേറ്റു.അപകടത്തിന് പിന്നാലെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും

കെ എൻ ബാലഗോപാൽ പ്രതിപക്ഷ നേതാവ് ?

തിരുവനന്തപുരം : പതിനാറാം കേരള നിയമസഭയിൽ ആരാകും പ്രതിപക്ഷ നേതാവ് എന്നതിലേക്കാണ് എല്ലാ കണ്ണുകളും നീങ്ങുന്നത്. ഇടതുമുന്നണി തോറ്റ് തുന്നംപാടിയ സ്ഥിതിയിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ ഡൽഹിയിലും ഫ്ലക്സ്

കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള ഫ്ലക്സ് യുദ്ധം അവസാനിക്കുന്നില്ല . കെ സി വേണുഗോപാലിനായി ഡൽഹിയിലും കൊല്ലത്തും ഫ്ലക്സ് ബോർഡ് ഉയർന്നു. ഡൽഹി കേരള ഹൗസിന് മുൻപിൽ കെസിയെ

മുഖ്യമന്ത്രി പദം കിട്ടിയില്ലെങ്കിൽ സതീശൻ കടുത്ത തീരുമാനത്തിലേക്ക് ?

തിരുവനന്തപുരം: യുഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മിന്നും വിജയങ്ങളിൽ ഒന്നായ 102 എന്ന നമ്പറിൽ എത്തിക്കാൻ കഴിഞ്ഞ മുന്നണിയെ നയിക്കേണ്ടത് ആര് എന്ന ചോദ്യം മറ്റൊരുതലത്തിലേക്ക് കടക്കുന്നു.

- Advertisement -
Ad image