India

‘സ്ത്രീകളുടെ ആത്മാഭിമാനത്തിനാണ് അതിലൂടെ മുറിവേറ്റത്’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ദില്ലി: രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും വിഷയം സംസാരിക്കാനാണ് വന്നതെന്നും എങ്ങനെയാണ് രാജ്യത്തെ സ്ത്രീകളുടെ ഉയർച്ച തടഞ്ഞതെന്ന് രാജ്യം കാണുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വനിത ബില്ല് പാസ്സാകാത്തതിൽ ഞാൻ

നിതിൻ രാജിന്റെ മരണം: ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവർ പിടിയിൽ, വിളിച്ചത് സിം ബോക്സ് ഉപയോഗിച്ച്

കണ്ണൂർ∙ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേരാണ്

മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല; വനിത സംവരണ ഭേദഗതി ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടു

വനിത സംവരണ ഭേദഗതി ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടു. ഭേദഗതിക്കാവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല. 278പേര്‍ ബില്ലിനെ അനുകൂലിച്ച‌പ്പോള്‍ 211 പേര്‍ ബില്ലിനെ എതിര്‍ത്തു. വോട്ടെടുപ്പില്‍ പങ്കെടുത്തത്

ഇരട്ട പൗരത്വം; രാഹുൽ ഗാന്ധിക്കെതിര കേസെടുത്തു അന്വേഷണം നടത്താൻ അലഹബാദ് ഹൈക്കോടതി

ഇരട്ട പൗരത്വം ഉണ്ടെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിര കേസെടുത്തു അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതി. ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിഷയംസ്വയം അന്വേഷിക്കുകയോ

വനിതാ ബിൽ പിൻവലിക്കില്ല ; വോട്ടെടുപ്പിൽ ഉറച്ച് സർക്കാർ; പരാജയപ്പെട്ടാൽ പ്രചാരണായുധമാക്കും

ഡൽഹി : വനിതാ സംവരണ ഭേദഗതി ബിൽ സർക്കാർ പിൻവലിക്കില്ല. വോട്ടെടുപ്പിന് ഇടാൻ ഉറപ്പിച്ച് സർക്കാർ. പരാജയപ്പെട്ടാലും നേരിടാൻ തീരുമാനിച്ചു. ബിൽ പരാജയപ്പെട്ടാൽ പ്രചാരണ ആയുധമാക്കും. പ്രധാനമന്ത്രിയുടെ

മോദിയെ ജാലവിദ്യക്കാരനോട് ഉപമിച്ച് രാഹുല്‍ ; ‘ബില്ലിന്റെ ലക്ഷ്യം തിരഞ്ഞെടുപ്പ് ഭൂപടം മാറ്റാന്‍’

വനിതാ സംവരണ ഭേദഗതി ബില്ലിന്റെ മറവിൽ രാജ്യത്തിന്റെ രാഷ്ട്രീയഭൂപടം മാറ്റിവരയ്ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ ലോക്സഭയിൽ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ബില്ല് ദേശവിരുദ്ധ ബില്ലെന്നും   ചെറുത്തുതോല്‍പിക്കുമെന്നും രാഹുല്‍

- Advertisement -
Ad image