India

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തി

നാലുദിവസം നീണ്ടുനിന്ന ശ്രമം വിഫലമായി. ഒടുവിൽ ശ്രീനന്ദ എന്ന 14 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മുകളിൽ എത്തിക്കാനുള്ള ശ്രമം…

ശ്രീനന്ദ എവിടെ ? തിരച്ചിൽ മൂന്നാം ദിവസവും വിഫലം; ദുരൂഹത ഏറുന്നു

ചിക്കമംഗളൂരുവില്‍ ട്രെക്കിങ്ങിനിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ നൂറംഗ സംഘം തിരച്ചില്‍ തുടരുന്നു.  ബാബാ ബുധന്‍ഗിരിയില്‍വച്ചാണ് പതിനാലുകാരിയെ നാലുദിവസംമുന്‍പ് കാണാതായത്. കുടുംബം ഉള്‍പ്പെട്ട നാല്‍പതംഗ സംഘത്തിലായിരുന്നു…

ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ പാർട്ട് ടൈം ചെയർമാൻ ജി. കൃഷ്ണകുമാർ

ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ പാർട് ടൈം ചെയർമാനായി നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിനെ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. കൃഷ്ണകുമാറിനെ എൻഎഫ്ഡിസിയുടെ നോൺ ഒഫിഷ്യൽ…

ശബരിമല യുവതീ പ്രവേശനം; സുപ്രീംകോടതിയിൽ കേന്ദ്രസർക്കാറിന്റെ വാദം തുടരുന്നു

ശബരിമല യുവതി പ്രവേശന കേസിൽ ഭരണഘടനാ ബെഞ്ചിന് മുൻപിൽ കേന്ദ്രസർക്കാറിന്റെ വാദം തുടരുന്നു. ശബരിമലയിലെ യുവതി പ്രവേശന നിയന്ത്രണം തുടരണമെന്ന് വിവിധ മത ആചാരങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാറിന് വേണ്ടി…

സെൻസെക്സ് 2700 പോയിൻ്റ് ഉയർന്നു; നിഫ്റ്റി 790 പോയിൻ്റ് ഉയർന്നു

പശ്ചിമേഷ്യയിലെ യുദ്ധത്തിന് താത്കാലിക അവസാനമുണ്ടായതോടെ അസംസ്‌കൃത എണ്ണവിലയില്‍ വന്‍ ഇടിവ്. ബ്രെന്റ് ക്രൂഡ് 13 ശതമാനത്തിലേറെ ഇടിഞ്ഞ് ബാരലിന് 94 ഡോളര്‍ എന്ന നിലയിലെത്തി. കഴിഞ്ഞ ദിവസങ്ങളില്‍…

മുന്‍ കേന്ദ്രമന്ത്രി മൊഹ്സിന കിദ്വായി അന്തരിച്ചു

കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായി അന്തരിച്ചു. 94 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയോടെ നോയിഡയിലായിരുന്നു അന്ത്യം. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിൽ അംഗമായിരുന്നു. ദീർഘകാലം…

- Advertisement -
Ad image