Crime

തിരുവല്ല സ്പാ കൂട്ടബലാത്സംഗക്കേസിൽ ശേഷിക്കുന്ന മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ടബലാത്സംഗക്കേസിൽ ഒരാഴ്ച പിന്നിടുമ്പോൾ ശേഷിക്കുന്ന മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കിരൺ, സജിൻ, പ്രഷോഭ് ഉൾപ്പെടെ മൂന്ന് പേരാണ് ഇനിയും പിടിയിലാകാനുള്ളത്.

കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതയ്‌ക്ക് നേരെ ലൈംഗിക അതിക്രമം

കൊച്ചി: കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതയ്‌ക്കെതിരെ ലൈംഗിക അതിക്രമം. തായ്‌വൻ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തു. നവി മുംബൈ സ്വദേശിയായ സുമിത് എന്നയാൾക്കെതിരെയാണ്

തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ ഒരാൾ കൂടി പിടിയിൽ

പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ ഒരാൾ കൂടി പിടിയിൽ. നിരണം സ്വദേശി വരുൺ ആണ് പിടിയിലായത്. ആലുവയിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം വരുണിനെ പിടികൂടിയത്.

16 കാരിയെ പീഡിപ്പിക്കാൻ ശ്രമം; ജ്യോത്സ്യനെതിരെ പോക്സോ കേസ്

കൊല്ലം: ബാധ ഒഴിപ്പിക്കാനത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ജ്യോത്സ്യനെതിരെ പോക്സോ കേസ്.വെണ്ടാർ സ്വദേശി മുരാരി തന്ത്രിക്കെതിരേയാണ്പുത്തൂർ പോലീസ് കേസെടുത്തത്.അമ്മയ്ക്കൊപ്പമെത്തിയതായിരുന്നു പെൺകുട്ടി.അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്കു കുട്ടിക്കൊണ്ടു

ഓൺലൈൻ ട്രേഡിംഗിനിടെ വീട്ടമ്മയ്ക്ക് ലക്ഷങ്ങൾ നഷ്ടമായി

കൊല്ലം : ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ നടക്കുന്ന സൈബർ തട്ടിപ്പുകൾ സംസ്ഥാനത്ത് കുത്തനെ വർധിക്കുന്നതിനിടെ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര പട്ടാഴി സ്വദേശിനിയായ വീട്ടമ്മയ്ക്ക് ലക്ഷങ്ങൾ നഷ്ടമായി.ടാറ്റാ ക്യാപിറ്റൽ

യുവതിയോട് മോശമായി പെരുമാറി; തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തിൽ പരിശോധന; സ്പാ താൽക്കാലികമായി പൂട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തിൽ പരിശോധന നടത്തി. യുവതിയോട് മോശമായി പെരുമാറി എന്ന് ആരോപണം. സെക്രട്ടറിയേറ്റിന് സമീപത്തെ സ്പാ കേന്ദ്രത്തിലായിരുന്നു പരിശോധന. കോർപ്പറേഷൻ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

- Advertisement -
Ad image