Crime

സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തത് ക്വട്ടേഷൻ എന്ന് സംശയം

പത്തനംതിട്ട തിരുവല്ലയിലെ സ്പായിൽ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പോലീസിലും ആഭ്യന്തര അന്വേഷണം തുടങ്ങി. പൊലീസ് - ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്ന്

ഗുണ്ടാപ്പിരിവ് നൽകാൻ വിസമ്മതിച്ചു; സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു

പത്തനംതിട്ട : തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു. കാപ്പാ കേസ് പ്രതിയായ മരണസുബിൻ എന്നറിയപ്പെടുന്ന സുബിൻ അലക്‌സാണ്ടറും മറ്റ്

സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം; യുവതിയുടെ കൈവെട്ടി അമ്മാവൻ

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കൊടുംക്രൂരത. സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം ഉണ്ടായതിനെ തുടർന്ന് യുവതിയുടെ കൈ അമ്മാവൻ വെട്ടി. കിളിമാനൂർ ആണ് നടുക്കുന്ന സംഭവം. കിളിമാനൂർ

പെ​രു​മ്പാ​വൂ​രി​ലെ ല​ഹ​രി വി​ല്‍​പ്പ​ന കോ​ള​നി​യിലേക്ക് മാര്‍ച്ച് ; പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ഭര്‍ത്താവ് അറസ്റ്റില്‍ .

കൊ​ച്ചി: ല​ഹ​രി വി​ല്‍​പ്പ​ന സ​ജീ​വമായ പെ​രു​മ്പാ​വൂ​രി​ലെ ഇതര ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ഭാ​യ് കോ​ള​നി​ക്കെ​തി​രെ​യു​ള്ള ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​ത്തി​ല്‍ അ​റ​സ്റ്റ്. ഇതര സംസ്ഥാന തൊ​ഴി​ലാ​ളി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ വെ​ങ്ങോ​ല

ചേര്‍ത്തല അമ്പിളി കൊലക്കേസ്: ഭര്‍ത്താവിന് ഇരട്ട ജീവപര്യന്തം

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭർത്താവും ജല ഗതാഗത വകുപ്പിലെ ജീവനക്കാരനുമായ രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷ. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി

18 വയസ്സുകാരിയായ മകളെ പിതാവ് വെട്ടിക്കൊന്നു

കാസർകോട്: മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊന്നു. മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശി ജുമൈല(18)യെയാണ് പിതാവ് ഉമ്മർ കൊലപ്പെടുത്തിയത്.  ഉമ്മറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായാണ് സംശയം.

- Advertisement -
Ad image