Crime

സ്വർണമാല മോഷ്ടിച്ചു വിഴുങ്ങി. നിലമ്പൂരിൽ യുവതി അറസ്റ്റിൽ

മലപ്പുറം: സ്വർണ്ണമാല മോഷ്ടിച്ച ശേഷം മോഷ്ടാവ് അത് വിഴുങ്ങി. മലപ്പുറം നിലമ്പൂരിലാണ് സംഭവം. മോഷ്ടാവായ യുവതി അറസ്റ്റിലായി. വിഴുങ്ങിയ ആഭരണം വീണ്ടെടുക്കാൻ പോലീസിന്റെ കാത്തിരിപ്പ്. നിലമ്പൂർ മുക്കട്ട

തൃശ്ശൂരിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം; മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൃശ്ശൂർ : നഗരത്തിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം. ഭണ്ഡാരം കുത്തിത്തുറന്നാണ് മോഷണം. പോസ്റ്റോഫീസ് റോഡിലെ മാരിയമ്മൻകോവിലിലും, ഡി ഐ ജി ഓഫീസിന് തൊട്ടപ്പുറത്തെ ഇരട്ടച്ചിറ ശിവക്ഷേത്രത്തിലെ ഭണ്ഡാരം

തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കീഴടങ്ങി

പത്തനംതിട്ട : തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽഒളിവിലായിരുന്ന രണ്ട് പ്രതികൾ കീഴടങ്ങി. പ്രതികളായ കിരണും സജിനുമാണ് തിരുവല്ല പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇതോടെ കേസിൽ ഉൾപ്പെട്ട

നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതി പിടിയിൽ

മാനന്തവാടി: വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ പ്രതി പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് ചാപ്പാളി സ്വദേശി ജിഹാസിനെ(25) പൊലീസ് പിടികൂടി.

കനഡയിലെ സ്കൂളിൽ വെടിവെപ്പ്; വനിതാ അക്രമി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു, 25 പേർക്ക് പരിക്ക്

ഒട്ടാവ: കനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ വനിതാ അക്രമി നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ അക്രമിയും ഉൾപ്പെട്ടതായി പൊലീസ് അറിയിച്ചതായി

തിരുവല്ല സ്പാ കുട്ടബലാത്സംഗ കേസിൽ ഒരു പ്രതി കൂടി പിടിയിൽ; രണ്ടു പേർക്കായി തെരച്ചിൽ ശക്തം

പത്തനംതിട്ട : തിരുവല്ല സ്പാ കുട്ടബലാത്സംഗ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. തിരുവല്ല ചുമത്ര സ്വദേശി വൊക്കൻ എന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്നാണ്

- Advertisement -
Ad image