Crime

‘ഹിന്ദു എംഎൽഎ’ പരാമർശം, ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

തൃശ്ശൂർ: ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണന്റെ 'ഹിന്ദു എംഎൽഎ' പരാമർശത്തിൽ കേസെടുത്തു. ഗുരുവായൂർ പൊലീസാണ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ

മുതുകിലെ വ്രണം പുഴുവരിച്ചനിലയിൽ , ഗർഭപാത്രം മുതൽ എല്ലാസ്ഥലവും അണുബാധ , 7 ആം പ്രസവത്തോടെ മരിച്ച യുവതി നേരിട്ടത് കൊടും ക്രൂ-ര-ത 😓, ഭർത്താവ് അറസ്റ്റിൽ

കേരളക്കരയെ ഞെട്ടിച്ച വാർത്തയായിരുന്നു തൃശൂരിൽ 7 ആം പ്രസവത്തിന് ശേഷം അമ്മയും കുഞ്ഞും മരിച്ച സംഭവം , പ്രസവശേഷം യുവതിക്ക് നൽകേണ്ട പരിചരണം കൃത്യമായി നൽകാത്തത് മൂലമാണ്

സംസ്കൃത സർവകലാശാലയിൽ സാമ്പത്തിക ധൂർത്തെന്ന് സിഎജി റിപ്പോർട്ട്

നാല് വിദ്യാർഥികൾക്ക്ഒരു അധ്യാപകൻ--1400 വിദ്യാർത്ഥികൾ295 അധ്യാപകർ ഗസ്റ്റ്അധ്യാപക നിയമനങ്ങൾക്ക് സർക്കാർ അനുമതിയില്ല ഗവേഷക വിദ്യാർഥി പ്രവേശനത്തിൽ വ്യാപക ക്രമക്കേട് അക്കാദമിക് ഓഡിറ്റ് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം ജീവനക്കാർക്കുംഅധ്യാപകർക്കും

70 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദനം; ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ​നി​ന്ന് 70 ല​ക്ഷം രൂ​പയുടെ സ്വത്ത്​ അ​ന​ധി​കൃ​തമായി സ​മ്പാ​ദി​ച്ചെ​ന്ന കേ​സി​ൽ മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് (അ​ഡ്മി​ൻ) ശിക്ഷ വിധിച്ച് കോടതി.

സ്ഥലം ഉടമയെ സിപിഎം ഭീഷണിപ്പെടുത്തിയെന്ന് വി കുഞ്ഞികൃഷ്ണന്‍; തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു

കണ്ണൂർ: പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു. ചില ആളുകളിൽ നിന്നും ഭീഷണി ഉണ്ടെന്നും അതുകൊണ്ട്

ഡോ. വന്ദനാ ദാസ് കേസ്: കോടതി വിധി നിരാശാജനകംസര്‍ക്കാര്‍ അപ്പീല്‍ നല്‍കണം: ഐ.എം.എ.

തിരുവനന്തപുരം: ഡോ. വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന് നല്‍കിയ ജീവപര്യന്തം ശിക്ഷാ വിധി ഡോക്ടര്‍ സമൂഹത്തിന് ആകെ നിരാശാജനകമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്

- Advertisement -
Ad image