insight kerala

Follow:
2976 Articles

സിപിഎം ഇരട്ടവോട്ട് ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

കണ്ണൂർ : സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതിനായി സിപിഎമ്മിന്റെ നേതൃത്വത്തിൽ വ്യാപകമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് കോൺഗ്രസ്‌ പ്രചരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ വിവിധ മണ്ഡലങ്ങളിൽ

“പൈതലാം യേശുവേ…” ഗാനത്തിന് ഈണമൊരുക്കിയ ഫാ. ഡോ. ജെസ്റ്റിന്‍ പനയ്ക്കല്‍ അന്തരിച്ചു

ക്രിസ്തീയ ഭക്തിഗാനരംഗത്ത് എക്കാലവും ഓര്‍മിക്കപ്പെടുന്ന ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണമൊരുക്കിയ ഫാ. ഡോ. ജെസ്റ്റിന്‍ പനയ്ക്കല്‍ അന്തരിച്ചു. 90 വയസ്സായിരുന്നു.ഒസിഡി സന്യാസസമൂഹാംഗമാണ്. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് മഞ്ഞുമ്മല്‍

എഫ്സിആർഎ ബില്ലിൽ വിവാദം തുടരുന്നു; പിൻവലിക്കണമെന്ന് മുഖ്യമന്ത്രി, കേന്ദ്രത്തിന് സിബിസിഐയുടെ മുന്നറിയിപ്പ്

ദില്ലി/ തിരുവനന്തപുരം: എഫ്സിആർഎ നിയമഭേദ​ഗതി ബില്ലിൽ വിവാദം തുടരുന്നു. ഇത് അവസാനത്തെ തെരഞ്ഞെടുപ്പല്ലെന്ന് സിബിസിഐ കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി. ബിൽ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളം ഭരിക്കുന്നത് ഭീരുക്കളാണ്, ബിജെപിയുമായി സിപിഎം കൂട്ടുകെട്ടുണ്ടാക്കുന്നു; പിണറായിക്കെതിരെ പ്രിയങ്ക ഗാന്ധി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രിയൻ ക ഗാന്ധി. കഴിഞ്ഞ 10 വർഷമായി ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ ഒന്നും ചെയ്തിട്ടില്ലെന്നും നന്നായി പഠിക്കുന്ന കുട്ടികൾക്ക് ഇവിടെ തൊഴിൽ

പേരാമ്പ്ര അനൗണ്‍സ്‌മെന്‍റ് വിവാദം; വിദ്വേഷ പരാമർശം നടത്തിയിട്ടില്ലെന്ന് എൽഡിഎഫ്; പ്രതിഷേധവുമായി കുഞ്ഞാലക്കുട്ടി

കോഴിക്കോട്: തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ചൂടേറിയ ചർച്ചയായി പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദം. യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ എൽഡിഎഫ് മതസ്പർധ വളർത്തുന്നരീതിയിൽ പ്രചാരണം നടത്തുന്നുവെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ്

ഫാത്തിമ തഹ്ലിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നൂർബിന റഷീദ്

വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബിനാ റഷീദ്.സ്ഥാനാർത്ഥി നിർണയത്തിൽ വനിതാ ലീഗിന് അർഹമായ പരിഗണന ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി.അതേ സമയം പേരാമ്പ്രയിലെ UDF സ്ഥാനാർത്ഥി

മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതടക്കം വില്ലനായി; മുസ്‌ലീം വോട്ടുകള്‍ ഇടതിനെതിരെ; തവനൂരിലും പൊന്നാനിയിലും വരെ കടുത്ത മത്സരം; താനൂരും നിലമ്പൂരും നഷ്ടമാവും; മലപ്പുറത്ത് ലീഗ് തരംഗം തന്നെ!

എം മാധവദാസ് മലപ്പുറം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിയോജകമണ്ഡലങ്ങളുള്ള ജില്ലയാണ് മലപ്പുറം. 16 അംസംബ്ലി സീറ്റുകള്‍. ഇത്തവണ യുഡിഎഫിനെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായകമാവുക, ഈ സീറ്റുകളാണെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നത്.

പ്രതിരോധ മേഖലയിലെ കയറ്റുമതിയിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യ. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38,424 കോടി രൂപയിലെത്തി

2025 -26 സാമ്പത്തിക വർഷത്തിൽ  പ്രതിരോധ കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവാണ് ഇന്ത്യ കരസ്ഥമാക്കിയത്. പ്രതിരോധ മേഖലയിൽ 38,424 കോടി രൂപയുടെ കയറ്റുമതി ഉണ്ടായി.മുൻ സാമ്പത്തിക വർഷത്തേക്കാൾ 62.66% വളർച്ച

ജുഡീഷ്യൽ ഓഫീസർമാരെ തടഞ്ഞ സംഭവം; പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

ജുഡീഷ്യൽ ഓഫീസർമാരെ തടഞ്ഞ സംഭവത്തിൽ പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്.സംസ്ഥാന ഭരണകൂടത്തിൻ്റെ പൂർണ പരാജയമെന്നും വിമർശനം. സംഭവത്തിൽ

എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക ; സ്ത്രീകളിൽ 50% പേർക്ക് ജോലി ഉറപ്പ് വരുത്തും. പവർകട്ട് ഇല്ലാത്ത കാലം തുടരും. അതിവേഗ റെയിൽപാത ശ്രമം തുടരും

കേവല ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യും കിടപ്പുരോഗികൾക്ക് സമ്പൂർണ്ണ പരിരക്ഷ വിദ്യാർത്ഥികൾക്ക് ക്യാമ്പസ് പ്ലേസ്മെന്റ് ഉറപ്പാക്കും അഭ്യസ്തവിതരുടെ സംരംഭങ്ങൾക്ക് പലിശരഹിത വായ്പ സ്ത്രീകളിൽ 50% പേർക്ക് ജോലി ഉറപ്പ്

- Advertisement -
Ad image