insight kerala

Follow:
2976 Articles

ലുലുമാളില്‍ സ്ത്രീകളെ കയറിപ്പിടിച്ച റിട്ട ഹെഡ്മാസ്റ്റര്‍ പോലീസില്‍ കീഴടങ്ങി

ബംഗളൂരു: മാളുകളില്‍ കറങ്ങി നടന്ന് സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തുന്ന മുന്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കീഴടങ്ങി. അശ്വത് നാരായണന്‍ എന്ന 60 വയസ്സുകാരനാണ് കസ്റ്റഡിയിലായിരിക്കുന്നത്. ലുലു മാളില്‍ വെച്ച്

വീണ വിജയന് കര്‍ത്തയുടെ കമ്പനിയില്‍ നിന്ന് ഈടില്ലാതെ വായ്പ കിട്ടിയത് 77.60 ലക്ഷം രൂപ

തിരുവനന്തപുരം: ഈടില്ലാതെ വായ്പ കിട്ടുമോ? വീണ വിജയന് കിട്ടും. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന് 77.60 ലക്ഷം രൂപയാണ് ഈടില്ലാതെ വായ്പ കിട്ടിയത്. വീണക്ക്

മന്ത്രി ആര്‍. ബിന്ദുവിന്റെ കണ്ണടയ്ക്ക് 30,500 രൂപ അനുവദിച്ചു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദുവിന് കണ്ണട വാങ്ങിയതിന് ചെലവായ 30,500 രൂപ അനുവദിച്ച് ഉത്തരവിറങ്ങി. ഏപ്രില്‍ 28 ന് തിരുവനന്തപുരം ലെന്‍സ്

കോഴക്കേസില്‍ കെ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും; സി.കെ. ജാനുവിന് പണം നല്‍കിയെന്ന കേസിലാണ് നടപടി

കല്‍പറ്റ: തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഈ മാസം 14ന് കല്‍പ്പറ്റയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ സുരേന്ദ്രന് നോട്ടീസ്

ബറോസുമായി മോഹന്‍ലാല്‍ എത്തുന്നു; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പുതിയ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് മോഹന്‍ലാല്‍ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. അടുത്ത വര്‍ഷം

‘സുരേഷേട്ടാ, ഒന്ന് കെട്ടിപിടിച്ചോട്ടേ?’; സുരേഷ് ഗോപിക്ക് വമ്പന്‍ സ്വീകരണമൊരുക്കി വനിതകള്‍

തൃശൂര്‍: തൃശൂര്‍ ഗിരിജ തിയേറ്ററില്‍ നടന്‍ സുരേഷ് ഗോപിക്ക് വമ്പന്‍ സ്വീകരണമൊരുക്കി ആരാധകര്‍. തിയേറ്ററില്‍ വനിതകള്‍ക്കായി ഒരുക്കിയ, 'ഗരുഡന്‍' സിനിമയുടെ പ്രത്യേക ഷോ കാണാന്‍ എത്തിയതായിരുന്നു സുരേഷ്

ആര്യാടന്‍ ഷൗക്കത്തിന്റെ വിശദീകരണം തൃപ്തികരമല്ല; നോട്ടീസ് നല്‍കി കെ.പി.സി.സി നേതൃത്വം

മലപ്പുറം: ആര്യാടന്‍ ഷൗക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് കെ.പി.സി.സി. പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് നടത്തിയതില്‍ ഷൗക്കത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ നിലപാട്. ആര്യാടന്‍ ഷൗക്കത്തിന് നേതൃത്വം നോട്ടീസ്

ആത്മകഥ പിന്‍വലിച്ച് ISRO ചെയര്‍മാന്‍ എസ്. സോമനാഥ്; വിവാദമല്ല പ്രചോദനമായിരുന്നു ഉദ്ദേശിച്ചതെന്ന് വിശദീകരണം

തിരുവനന്തപുരം: ആത്മകഥ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിവാദമായതോടെ പ്രസിദ്ധീകരണം പിന്‍വലിച്ച് ISRO ചെയര്‍മാന്‍ എസ്. സോമനാഥ്, 'നിലാവ് കുടിച്ച സിംഹങ്ങള്‍' പിന്‍വലിച്ചു. പുസ്തകം പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം പ്രസാധകര്‍ക്ക്

ഈമാസം തന്നെ മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന് കെ.ബി. ഗണേഷ് കുമാര്‍

തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടന ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്ത് നല്‍കി കേരള കോണ്‍ഗ്രസ് (ബി). നവകേരള സദസ്സിന് മുമ്പായി മന്ത്രിസഭാ പ്രവേശം ആവശ്യപ്പെട്ടാണ് കെ.ബി. ഗണേഷ് കുമാറിന്റെ കത്ത്.

- Advertisement -
Ad image