രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടുകൂടിയാണ് സഭാ സമ്മേളനം തുടങ്ങിയത്. തെരഞ്ഞെടുപ്പിന് തൊട്ടു മുന്നേയുള്ള നയ പ്രഖ്യാപന പ്രസംഗത്തിൽ പിണറായി…
ശബരിമലയിൽ നടന്നത് വൻ കൊള്ളയെന്ന് കണ്ടെത്തൽ. വിഎസ്എസ്സി നടത്തിയ ശാസ്ത്രീയ പരിശോധന ഫലം ഹൈക്കോടതി സ്ഥിരീകരിച്ച ശേഷമാണ് ചോദ്യങ്ങൾ ഉയരുന്നത്. പാളികൾ തന്നെ മാറ്റിവെച്ചോ എന്ന് റിപ്പോർട്ട്…
ഇന്ത്യാ സന്ദർശനത്തിനെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ…
ബസിൽ ലൈംഗികാതിക്രമം ആരോപിച്ച് വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവം ഡി.ഐ.ജി. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ…
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് ചങ്ങനാശേരി അതിരൂപത പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അടുത്ത മന്ത്രിസഭയില്‍ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷസ്ഥാനം…
ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവി നിർണയിക്കുന്ന സുപ്രധാന വിധിയാണ് കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ഭൂമി ഏറ്റെടുക്കലിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സർക്കാർ…
ബസിൽ വച്ച് അപമാനിച്ചെന്ന ആരോപണമുയർത്തിസോഷ്യൽമീഡിയയിലൂടെ ദൃശ്യം പ്രചരിച്ചതിനുപിന്നാലെ യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ നിയമനടപടിയുമായി കുടുംബം മുന്നോട്ട്. 41കാരനായ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആണ് ഇന്നലെ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവരും പരാജയപ്പെട്ടവരുമായ മുഴുവൻ കോൺഗ്രസ് പ്രതിനിധികളെയും ഉൾപ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം 2026 മഹാപഞ്ചായത്ത് ഇന്ന് കൊച്ചിയിൽ നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ…
ഒറ്റപ്പാലം നഗരപരിധിയോട് ചേർന്ന തോട്ടക്കരയിൽ ഞായറാഴ്ച അർധരാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വളർത്തുമകളായ…
എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്ക് ആശ്വാസം. രേഖകൾ സമർപ്പിക്കാനുള്ള സമയം നീട്ടി. സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. ഈ മാസം 30 തിയ്യതി വരെയാണ് ഇലക്ഷൻ…
Sign in to your account